കുന്തക്കാരുടെ ഭരണം
ചരിത്രസംഭവങ്ങളെയും കല്‍പ്പിതകഥയെയും കൂട്ടിയിണക്കി എഴുതുന്ന
കഥയാണ് ചരിത്രാഖ്യായിക. ചരിത്രമാണോ- അതെ. കഥയാണോ- അതും അതെ.
ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളാക്കി, ഭാവനയില്‍പൊതിഞ്ഞ് അവതരിപ്പിച്ച്
പണ്ട് കൈയടി വാങ്ങിയ ആള്‍ സി വി രാമനാണോ 