tag:blogger.com,1999:blog-8663013672212888796.post894940411641513857..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: സര്‍വീസ് ബ്രേക്ക്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-90982247398692120212009-08-03T22:17:54.296-07:002009-08-03T22:17:54.296-07:00മുരളിയെ കിലുക്കത്തിലെ ഇന്നസെന്റുമായി താരതമ്യപ്പെടു...മുരളിയെ കിലുക്കത്തിലെ ഇന്നസെന്റുമായി താരതമ്യപ്പെടുത്തി ജൈഹിന്ദ് ചാനലില്‍ മുരളീ വിരുദ്ധം ആഞ്ഞടിക്കുന്നു..”എനിക്ക് വെശക്ക്ണൂ, ഏഴ് ദിവസായി ആഹാരം കഴിച്ചിട്ട്”ന്നാണത്രെ മുരളി ഇപ്പോള്‍ പറയുന്നത്. <br /><br />മദാമ്മ, അലുമിനിയം പട്ടേല്‍ തുടങ്ങി എല്ലാ പ്രസംഗത്തിന്റെയും ക്ലിപ്പിംഗ്സോടെ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-66597785435272485152009-08-03T00:31:26.409-07:002009-08-03T00:31:26.409-07:00ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ...ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ആര്‍ക്കും എത്രയും വയ്ക്കാം എപ്പോഴും വയ്ക്കാം കടന്നുവരൂ എന്നതാണ് അടിസ്ഥാന മുദ്രാവാക്യം. അങ്ങനെ ഒരു ഇറക്കുമതികൊണ്ടേ സംഗതി പിടിച്ച പിടിയില്‍ വരൂ എന്ന് ആന്റണിക്കും പഴയ ശിഷ്യന് ഉമ്മന്‍ചാണ്ടിക്കും തോന്നിയതില്‍ കുറ്റമില്ല. അതിനുപറ്റിയ 'മെറ്റീരിയല്‍' പിതാവിന്റെ പുത്രനല്ലാതെ മറ്റാരുണ്ട്?ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com