tag:blogger.com,1999:blog-8663013672212888796.post8426826490006234847..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ആയാറാം ഗയാറാംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger4125tag:blogger.com,1999:blog-8663013672212888796.post-18707809490498558742008-07-15T19:21:00.000-07:002008-07-15T19:21:00.000-07:00കുറിക്കുകൊള്ളുന്ന എഴുത്തുതന്നെ മാഷെ.കുറിക്കുകൊള്ളുന്ന എഴുത്തുതന്നെ മാഷെ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-62774209663375950442008-07-14T21:52:00.000-07:002008-07-14T21:52:00.000-07:00ഹാസ്യത്തിന്റെ ചിറകേറിയ വിമര്‍ശനത്തിന്റെ വജ്രായുധങ്...ഹാസ്യത്തിന്റെ ചിറകേറിയ വിമര്‍ശനത്തിന്റെ വജ്രായുധങ്ങളായി വാക്കുകള്‍ മാറുന്നു. അഭിവാദ്യങ്ങള്‍NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-55689365251106492202008-07-13T20:42:00.000-07:002008-07-13T20:42:00.000-07:00ഇത്തവണ അശ്വങ്ങള്ക്ക് പാരിതോഷികം ഡോളറിലായിരിക്കുമെ...ഇത്തവണ അശ്വങ്ങള്ക്ക് പാരിതോഷികം ഡോളറിലായിരിക്കുമെന്നു കേട്ടു..യാങ്കി അണ്ണന്മാര് സൂട്ട്കേസുമായി ഇന്ദ്രപ്രസ്ഥത്തില്‍ തമ്പടിച്ചിട്ടുണ്ടത്രെ..റിലയബിള്‍ കാരന്റെ ആണവനിലയങ്ങള്‍ വരാന്‍ പോകുകയല്ലേ..അവനും കൊടുക്കും വല്ലോം..<BR/><BR/>ഇതെല്ലാം കണ്ടിട്ടും സര്‍ദാര്‍ജിക്ക് ജെയ് വിളിക്കാന്‍ ആളുണ്ട് എന്നതാണ് സംഗതീലെ കോള്‍മ...കൊള്ളിക്കുന്ന അംശം..Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-37296011399549956242008-07-13T19:19:00.000-07:002008-07-13T19:19:00.000-07:00ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മലയാളത്തില്‍ വായിച്...ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മലയാളത്തില്‍ വായിച്ചപ്പോള്‍ അതില്‍ പുട്ടോ പുട്ടുകുറ്റിയോ ഉള്ളത് എന്ന് ലീഗ്നേതാക്കന്മാര്‍ക്ക് തിരിഞ്ഞ മട്ടില്ല. നേതാക്കന്മാര് പാണക്കാട്ട് കുത്തിയിരുന്ന് പാഠപുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ തോന്നിയത് ശങ്കയോ ആശങ്കയോ എന്നും തിട്ടമില്ല. മൂക്കറ്റം ബിരിയാണി തിന്നാല്‍ തോന്നുന്ന ഒരിത്. അത്രതന്നെ. പണ്ട് ലീഗിന്റെ ഒരു മന്ത്രി രവിവര്‍മചിത്രം കാണാന്‍ പോയി. ഏതു ചിത്രമാണ് ഇഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോള്‍ "ആ പെണ്ണുങ്ങളും പിടക്കോഴിയും കൂടിനില്ക്കുന്ന ചിത്രം'' എന്നായിരുന്നു മറുപടി. നളനെക്കുറിച്ച് ഹംസത്തോട് പ്രിയത്തോടെ സംസാരിക്കുന്ന ദമയന്തി അതുകേട്ട് ചിത്രത്തിലിരുന്നു ചിരിച്ചുപോയി. അതുപോലെയാണ് പാണക്കാട്ടെ പാഠപുസ്തക വായന.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com