tag:blogger.com,1999:blog-8663013672212888796.post7995151930848996393..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഇതുപോലൊരു നാറിയ ഭരണംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-81515918440942686232012-12-16T22:42:28.752-08:002012-12-16T22:42:28.752-08:00സംഗതി ശരി തന്നെ. ഞാന്ന് കിടന്നു ഭരിക്കുന്ന UDF അധ...സംഗതി ശരി തന്നെ. ഞാന്ന് കിടന്നു ഭരിക്കുന്ന UDF അധികാരം നിലനിര്‍ത്താന്‍ പല കളികളും കളിക്കുന്നുണ്ട്. ഇനി ഒരുപക്ഷെ യാതൊരു നിവൃത്തിയും ഇല്ലാതെ അവര്‍ ഭരണം ഒഴിഞ്ഞെന്നു വയ്ക്കുക. അപ്പോള്‍ ഇടതു പക്ഷം അധികാരത്തില്‍ വരും. അങ്ങനെ വന്നാലും വന്‍ ഭൂരിപക്ഷം ഒന്നും ഇല്ലല്ലോ? കളികള്‍ എല്ലാം ഒരുപോലെ തന്നെ കളിക്കാര്‍ മാറുന്നു എന്നുമാത്രം. എന്തായാലും പൊതുജനം എന്നും കഴുതകള്‍ തന്നെ.

@അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്നത് "ഗാന്ധിത്തല"യാണ്; "ഒപ്പിന് കുപ്പി" സമ്പ്രദായം. കൗണ്ടറിന്റെ കാര്യംപറഞ്ഞ നേതാവ് പാര്ടിക്കു പുറത്തായെങ്കിലും കച്ചവടം ലാഭകരമായിത്തന്നെ നടക്കുന്നു.

ഈ കാര്യങ്ങള്‍ വേണ്ടവര്‍ വിശ്വസിക്കും അല്ലാത്തവര്‍ തഴയും. എല്ലാവരും വിശ്വസിക്കണമെങ്കില്‍ തെളിവ് വേണം. ഉണ്ടോ വല്ല തെളിവും കയ്യില്‍?

ഇടതു പക്ഷത്തിനു മാണിയില്‍ ഒരു നോട്ടം ഉണ്ടെന്നു കേട്ടിരുന്നു ശരിയാ അല്ലെ? മാണിസാറിനെ എനിക്കും ഇഷ്ടമാണ്, ഇടതു പക്ഷത്തെയും.മലക്ക്https://www.blogger.com/profile/11120931884671688250noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-88654546526765865782012-12-16T20:54:16.830-08:002012-12-16T20:54:16.830-08:00മാര്‍ക്സിസ്റ്റുകാരുടെ മാന്യത സൗകര്യമായെടുത്ത സുകുമ...മാര്‍ക്സിസ്റ്റുകാരുടെ മാന്യത സൗകര്യമായെടുത്ത സുകുമാരന്മാരുടെ വിളയാട്ടമാണ് കുറേനാളായി കേരളത്തിലെ വാര്‍ത്ത. ചുവപ്പുകണ്ടാല്‍ വിറളിപിടിക്കുന്ന കാളയെപ്പോലെ, തല്ലിയാലും തല പൊളിച്ചാലും വെടിവച്ചു കൊന്നാലും സ്വന്തം തടി കേടാവില്ല എന്ന ഉറപ്പിലാണ് ഈ നെഗളിപ്പ്. അതിനിട്ടാണ് കഴിഞ്ഞദിവസം കണ്ണൂരിലെ കോടതി ഒന്നു കുത്തിയത്. പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട യുവാവിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കയറ്റി രസിച്ച ഏമാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഇതൊരു സൂചനമാത്രം. മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം വക്കീലന്മാര് വേണ്ടതിലേറെയുള്ളതുകൊണ്ട് എല്ലാ സുകുമാരന്മാര്‍ക്കും ഇനി കഷ്ടകാലം പ്രതീക്ഷിക്കാം. കൈത്തരിപ്പ് തീര്‍ക്കാന്‍ ഇനി വല്ല മുരിക്കിനെയോ മതിലിനെയോ ആശ്രയിക്കേണ്ടിവരും.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-68547332829935134572012-12-16T10:50:42.280-08:002012-12-16T10:50:42.280-08:00കരണ്ട് കട്ട് ഇനി രണ്ട് മണിക്കൂറാ...വിളക്ക് കത്തിക്...കരണ്ട് കട്ട് ഇനി രണ്ട് മണിക്കൂറാ...വിളക്ക് കത്തിക്കാം എന്നുവെച്ചാൽ മണ്ണെണ്ണയും ഇല്ലാ....കഷ്ടം തന്നെ മുതലാളി...കഷ്ടം തന്നെ..മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.com