tag:blogger.com,1999:blog-8663013672212888796.post7453106753215372229..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: വൈരനിര്യാതന ബുദ്ധിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-78991433819447439782010-02-01T04:42:57.311-08:002010-02-01T04:42:57.311-08:00സഖാവെ, കാങ്ക്രസ്സുകാരു കോമാളി കളിച്ച് ചിരിപ്പിക്കാ...സഖാവെ, കാങ്ക്രസ്സുകാരു കോമാളി കളിച്ച് ചിരിപ്പിക്കാന്‍ ശ്രമപ്പെടുന്നത് നര്‍മ്മം എന്ന ലേബല്‍ കണ്ടിട്ടായിരിക്കുമല്ലേ?Unknownhttps://www.blogger.com/profile/14889400942819401619noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-5104382620593780752010-01-31T23:15:53.195-08:002010-01-31T23:15:53.195-08:00വെട്ടിനിരത്തലും ചവിട്ടിത്താഴ്തലും ഒക്കെ സി പി എമ്മ...വെട്ടിനിരത്തലും ചവിട്ടിത്താഴ്തലും ഒക്കെ സി പി എമ്മിലേ പാടുള്ളൂ എന്ന് കാങ്ക്രസ്സ് കാര്‍ക്ക് മനസ്സിലായിട്ടില്ല സഖാവേ. പറഞ്ഞുകൊട് വിവരം വയ്ക്കട്ടേ .. ബൈദവേ ഗൌരിയമ്മയെ സിപിയെമ്മില്‍ എന്നാ തിരിച്ചെടുക്കുന്നെ ?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-89855498334395712502010-01-31T18:40:44.954-08:002010-01-31T18:40:44.954-08:00പുറം പേജില്‍ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ...പുറം പേജില്‍ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ഗംഭീര കഥകളും ഇടുക്കിയിലെ അകം പേജില്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ കുടിയിറക്കുകയാണെന്ന വിലാപവുമായാണ് ഏതാനും പത്രങ്ങള്‍ കുറെ ദിവസമായി പുറത്തിറങ്ങിയത്. അവര്‍ ഒരു വിശാല രണ്ടാം മൂന്നാര്‍ ദൌത്യത്തെയും പല്ലും നഖവും നീണ്ടുവരുന്ന ജെസിബികളെയും സ്വപ്നം കണ്ടു. ഇപ്പോള്‍ സംഘഗാനം ടാറ്റയ്ക്കുവേണ്ടിയാണ്. വയനാട്ടില്‍ സ്വന്തം മുതലാളിമാര്‍ കൈയേറിയ ഭൂമിക്ക് കാവല്നില്ക്കുന്ന പത്രം മൂന്നാറിലെത്തി കൈയേറ്റവിരുദ്ധ സമരത്തിനിറങ്ങിയതില്‍ പ്രശ്നമില്ല. ഉത്തരേന്ത്യയില്‍ മരണവീടുകളില്‍ കൂലിക്ക് കരയാന്‍ പോകുന്നവരുണ്ട്. അതുപോലെ നാടുചുറ്റി തെറിവിളിക്കുന്ന (കൂലി നെല്ലായോ പണമായോ അല്ലാതെ അവാര്‍ഡായി കിട്ടിയാല്‍ മതിയാകും) ഒരു ഭൂമികൈയേറ്റക്കാരന്റെയും കവലച്ചട്ടമ്പിത്തരം കൈമുതലാക്കിയ അവസരവാദികളായ യുഡിഎഫ് പുത്തന്‍കൂറ്റുകാരുടെയും വാദിച്ചുവാദിച്ച് തോല്ക്കാന് ജനിച്ച ചില വക്കീലന്മാരുടെയും ഇടയില്‍ 'നരനായിങ്ങനെ ജനിച്ചു' ജീവിക്കേണ്ടിവന്നതില്‍ നമുക്ക് ഏതെങ്കിലുമൊരു കോടതി മുമ്പാകെ സങ്കടം പറയാം. അനുകൂല വിധി കിട്ടാന്‍ സാധ്യത ഇല്ലാതില്ല.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com