tag:blogger.com,1999:blog-8663013672212888796.post6809165717347751543..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: താനേ കയറുന്ന പാരകള്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-50521281694111958112012-06-10T13:04:07.352-07:002012-06-10T13:04:07.352-07:00കത്തില്‍ മലയാളം കവിത കണ്ടപ്പോള്‍ ഞാനുമോര്‍ത്തു ഇത്...കത്തില്‍ മലയാളം കവിത കണ്ടപ്പോള്‍ ഞാനുമോര്‍ത്തു ഇത്. "ഓരോ ചിരിക്കു പിന്നിലും ഒരു തേറ്റ ഒളിഞ്ഞിരിക്കുന്നു"വെന്നെഴുതിയ കവിയല്ലേ' അതുകൊണ്ടുതന്നെ ഈ ഭാഗം കണ്ടപ്പോള്‍ വലിയ സന്തോഷം !<br />(റ്റി.പി.യെ ആരോ വെട്ടി നുറുക്കിയപ്പോള്‍ പത്രക്കാര്ക്കുണ്ടായത്ര സന്തോഷമില്ലാട്ടോ !)ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-76102706718100409122012-06-10T10:06:30.339-07:002012-06-10T10:06:30.339-07:00ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യ...ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യല്‍. രണ്ടുദിവസം ഉറങ്ങാന്‍വിടാതെ ചെന്നിത്തലയെ ഒന്നിരുത്തിനോക്കണം. സുധീരന് മഹാമനുഷ്യനെന്നും ഉമ്മന്‍ചാണ്ടി നല്ലവനുക്ക് നല്ലവനെന്നും ഒരു മടിയുമില്ലാതെ പറയും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും താനില്ല എന്ന് ആണയിടും. ഈ സര്‍ക്കാരിനെ പാരവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല എന്ന് തലയില്‍ കൈവച്ച് നൂറ്റൊന്ന് ആവര്‍ത്തി പറയും. അതാണ് ചോദ്യംചെയ്യലിന്റെ തിരുവഞ്ചൂര്‍ശൈലി.<br /><br />ഇനി ചന്ദ്രശേഖരനെ കൊന്നത് ചൈനയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് ക്വട്ടേഷന്‍സംഘമാണെന്ന് പറയിക്കണോ? നാലിടി കൂടുതല്‍ ഇടിച്ചാല്‍ വേണമെങ്കില്‍ ഫിദല്‍ കാസ്ട്രോവിന്റെ പേരും പറയിക്കാം. അത്രയേ ഉള്ളൂ ഇടിയുടെ കാര്യം. മൊഴി പത്രത്തില്‍ വരും; പൊലീസ് കോടതിയില്‍ നിഷേധിക്കും, കേസ് അതിന്റെ വഴിക്ക് പോകും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com