tag:blogger.com,1999:blog-8663013672212888796.post6749093085791246254..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഇരുമ്പുലക്ക വിഴുങ്ങിയ പാര്ടിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger7125tag:blogger.com,1999:blog-8663013672212888796.post-28538456684952405212008-11-17T11:17:00.000-08:002008-11-17T11:17:00.000-08:00സ്വാതന്ത്ര്യത്തോടെ ഇന്ത്യയിലെ ഒരു കുടുംബത്തിന്റെ ത...സ്വാതന്ത്ര്യത്തോടെ ഇന്ത്യയിലെ ഒരു കുടുംബത്തിന്റെ തൊഴിലില്ലായ്മ തീർന്നുകിട്ടി.നഹ്രുകുടുംബത്തിന്റെ-എന്ന് എം.പി നാരായണപ്പിള്ള പറഞ്ഞത് ഓർത്തു.
:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-2277398189620541902008-11-17T10:16:00.000-08:002008-11-17T10:16:00.000-08:00വായില്‍ കോലിട്ടുകുത്തിയാല്‍ കടിക്കുന്നത് ഫാഷിസമാവി...വായില്‍ കോലിട്ടുകുത്തിയാല്‍ കടിക്കുന്നത് ഫാഷിസമാവില്ല, അല്ലെ?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-45377245423514093532008-11-17T05:05:00.000-08:002008-11-17T05:05:00.000-08:00കോണ്ഗ്രസ്സിനെകുറിച്ചു പറഞ്ഞതു ശരി. രണ്ടാം പകുതിയി...കോണ്ഗ്രസ്സിനെകുറിച്ചു പറഞ്ഞതു ശരി. രണ്ടാം പകുതിയില്‍ താങ്കള്‍ പറയുന്നത് ഏതുകമ്യൂണിസ്റ്റു പാര്‍ട്ടിയെപ്പറ്റിയാണ്. “ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍.” വായില്‍ കോലിട്ടുകുത്തിയാല്‍ തിരിച്ചു കടിക്കാത്ത പാവങ്ങള്‍. കോരിത്തരിയ്ക്കുന്നു...N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-47595026966347811072008-11-17T03:51:00.000-08:002008-11-17T03:51:00.000-08:00അങ്ങനെ സി പി എമ്മില്‍ സര്‍വം മംളഗമാണെങ്കില്, പിന്...അങ്ങനെ സി പി എമ്മില്‍ സര്‍വം മംളഗമാണെങ്കില്, പിന്നെ എന്തിനാണ് സഖാവെ, രണ്ടു പോളിറ്റബ്യൂറോ മെമ്പറന്മാരെ സസ്പെന്‍ഡ് ചെയ്യ്തത്?!

കൊണ്ഗ്രസിനെപ്പറ്റി പറഞ്ഞതു സത്യം, എന്നാല്‍ സി പി എമ്മിനെ പറ്റി പറഞ്ഞതില്‍ വെള്ളം അല്പം കൂടിപ്പോയല്ലോ!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-20250242328554148502008-11-17T02:48:00.000-08:002008-11-17T02:48:00.000-08:00ആരും മെച്ചമല്ല. ഉദര നിമിത്തം ബഹുകൃത വേഷംആരും മെച്ചമല്ല. ഉദര നിമിത്തം ബഹുകൃത വേഷംRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-87189793406351162962008-11-17T01:26:00.000-08:002008-11-17T01:26:00.000-08:00വളരെ പ്രസക്തമായ വിഷയം. കോണ്ഗ്രസ്സുകാര്ക്കിനി ...വളരെ പ്രസക്തമായ വിഷയം. കോണ്ഗ്രസ്സുകാര്ക്കിനി കോഴപ്പണത്തിന്റെ ചാകരയല്ലേ വരാന്‍ പോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തെരെഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുകയല്ലേ. അധികാരമോഹികള്‍ നോട്ടുകെട്ടുകളുമായി കോണ്‍ഗ്രസ്സ് ഓഫീസുകള്‍ക്ക് മുമ്പില്‍ ക്യൂ നില്ക്കുമ്പോള് ഗാന്ധിത്തലയുടെ എണ്ണം നോക്കി സീറ്റ് മറിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് നേതാക്കള്‍. പണാധിപത്യം കോണ്‍ഗ്രസ്സിനെ നയിക്കട്ടെ.

ഇമ വെട്ടാതെ സി പി എമ്മിലേക്ക് ദൃഷ്ടിപായിച്ചിരിപ്പാണ് ചില മൂരാച്ചികള്‍, അനാവശ്യമായ വിമര്‍ശനങ്ങളും വിവാദങ്ങളും വലിച്ചിഴക്കാന്‍. ചാനല്‍ ചര്‍ച്ചകളിലും മറ്റും കാണാന്‍ സാധിക്കുന്നതുമത് തന്നെ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-40278040011743735502008-11-17T00:08:00.000-08:002008-11-17T00:08:00.000-08:00മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്...മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്ള ബഡാ ഇനങ്ങളൊന്നും ഈ കൊച്ചുകേരളത്തിലെ സിദ്ദിഖ് ചരിതം മണിപ്രവാളം വായിച്ചിട്ടുണ്ടാകില്ല. പണ്ട് ഈ രണ്ടു ദേഹങ്ങള്‍ക്കും കേരളത്തോട് ഇമ്മിണി വല്യ പ്രണയമായിരുന്നു. മുരളി കുഞ്ഞായിരുന്ന കാലത്ത് പാലുകുടിക്കാഞ്ഞാല്‍ അമ്മ കല്യാണിക്കുട്ടിയമ്മ 'മക്വാനയെ വിളിക്കും' എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. അന്ന് എന്തിനും ഏതിനും മക്വാനയാണ് വന്നത്. ഗുജറാത്തില്‍നിന്ന് വിമാനംകയറി തിരുവനന്തപുരത്തിറങ്ങുന്ന മക്വാനാജിക്ക് 'കീജെ' വിളിക്കാന്‍ പത്തും പന്ത്രണ്ടും കാറില്‍ ആളുചെന്നിരുന്നു. മാര്‍ഗരറ്റ് ആല്‍വയാണെങ്കില്‍ അടുത്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ 'കുടുംബ ഡോക്ടറാ'ണ്. ലീഡര്‍ക്കു വയറ്റുനോവുവന്നാലും ഉമ്മന്‍ചാണ്ടി തുമ്മിയാലും ചെന്നിത്തലയ്ക്ക് മനംപിരട്ടലുണ്ടായാലും പെട്ടിയും കുഴലുമായി ആല്‍വ മാഡം പാഞ്ഞെത്തുമായിരുന്നു. ഇടയ്ക്ക് മാഡം പറഞ്ഞത് ലീഡറെ 'പുത്രാവേശം' ബാധിച്ചു എന്നാണ്. ഇപ്പോള്‍ മാഡത്തെയാണ് പുത്രാവേശം ബാധിച്ചിരിക്കുന്നത്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com