tag:blogger.com,1999:blog-8663013672212888796.post6721153931483381592..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: നടയടിയും വഴുതനങ്ങയുംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-38681700557172390252011-01-09T10:29:37.902-08:002011-01-09T10:29:37.902-08:00കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതുകൊണ്ട് കാര്യമൊന്നും നേടാ...കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതുകൊണ്ട് കാര്യമൊന്നും നേടാനില്ല. സ്വന്തമായി പറയാന്‍ രാഷ്ട്രീയം വലുതായി ഇല്ലേയില്ല. മാര്‍ക്സിസ്റ്റുകാരെ ഒന്നു കുത്തിയാല്‍ വാര്‍ത്തയാകും. ഒന്നിച്ചിരിക്കുന്നയാളെ മോശക്കാരനാക്കിയാലേ ചിലര്‍ക്ക് സദ്ഗുണസമ്പന്നപ്പട്ടം കിട്ടൂ. അതും അതിജീവനത്തിനുള്ള ഒരു മാര്‍ഗംതന്നെ. വഴുതന ഇന്ത്യയുടെ സ്വന്തമാണ്-അതിന്റെ വൈവിധ്യങ്ങള്‍ ഇവിടെയാണ്. അത്കൊണ്ട് ജനിതക വഴുതന നമുക്ക് വേണ്ട എന്നു പറഞ്ഞതിനെവച്ചാണ് ആഘോഷം. ഒരാള്‍ തടവിനോക്കിയപ്പോള്‍ വഴുതനങ്ങയുടെ തല ഒബാമയുടെ താടിപോലിരിക്കുന്നു. മറ്റൊരാളുടെ കരസ്പര്ശത്തില് വഴുതനയ്ക്ക് സര്‍കോസിയുടെ സ്വഭാവമാണ്. ഇനിയൊരു തടവിപ്പിടിത്തത്തില്‍ വഴുതനങ്ങയ്ക്ക് റബറിന്റെ മാര്‍ദവമാണ്. അങ്ങനെ വഴുതനങ്ങയ്ക്ക് കുരുടന്മാരുടെ നിര്‍വചനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇന്നാട്ടില് ജൈവവൈവിധ്യമില്ലാത്ത റബറിന്റെ ജനിതകമാറ്റം വരുത്തിയ സന്തതി വന്നാല്‍ നാടിനെന്തു ദോഷം-റബറിനെന്തു ദോഷം എന്ന് ഈ അന്ധശാസ്ത്രജ്ഞര്‍ പറയേണ്ടതല്ലേ?ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com