tag:blogger.com,1999:blog-8663013672212888796.post6263830523796567775..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: മൃദുമുരളീരവംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-28860629513843772502008-08-11T01:46:00.000-07:002008-08-11T01:46:00.000-07:00എല്ലാ ബന്ദും ഹര്‍ത്താലും ഒരു പോലെ എന്നു പ്രചരിപ്പി...എല്ലാ ബന്ദും ഹര്‍ത്താലും ഒരു പോലെ എന്നു പ്രചരിപ്പിക്കുന്നതും അരാഷ്ട്രീയം തന്നെ...Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-16798558637928834602008-08-10T19:22:00.000-07:002008-08-10T19:22:00.000-07:00നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്‍ക്കുനേരെ ഭരണാധികാരി...നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്‍ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്‍ത്താലും പണിമുടക്കുമെല്ലാം വേണ്ടിവരും. കുറെ ബന്ദും പിക്കറ്റിങ്ങും നടത്തിയിട്ടാണല്ലോ ബ്രിട്ടീഷുകാരെ കപ്പല്കയറ്റിയത്. ഇവിടെ പ്രശ്നം ഡ്യൂക്കിലികളുടെ ഹര്ത്താലാഘോഷമാണ്. നാലും മൂന്നും ഏഴുതികച്ച് മെമ്പര്‍ഷിപ്പില്ലാത്ത കക്ഷി ഹര്‍ത്താലാഹ്വാനം നല്കിയാല് കേരളം സ്തംഭിക്കാതിരിക്കണമെങ്കില് നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധ മാധ്യമങ്ങള്‍ ഒന്നുമനസ്സുവച്ചാല് മതി. ആഹ്വാനവാര്ത്ത അച്ചടിക്കേണ്ടെന്നങ്ങു വയ്ക്കണം. പത്രവും ടിവിയും മിണ്ടിയില്ലെങ്കില്‍ അനാവശ്യ ഹര്‍ത്താലാഹ്വാനം ജനിച്ചിടത്തുതന്നെ ചരമഗതി പ്രാപിക്കും. അതിന് പാവപ്പെട്ട പടച്ചോന്റെ സമയം മെനക്കെടുത്തണോ. ദാറ്റ്സ് ആള് യുവര്‍ ഓണര്‍.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com