tag:blogger.com,1999:blog-8663013672212888796.post5669529158996855918..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഉറക്കം വരാത്ത മന്ത്രിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-16946247607341379302011-12-04T23:21:09.723-08:002011-12-04T23:21:09.723-08:00പ്രശ്നമുണ്ടാക്കാനല്ലേ ഒബാമയെ വിളിക്കേണ്ടത്?പ്രശ്നമുണ്ടാക്കാനല്ലേ ഒബാമയെ വിളിക്കേണ്ടത്?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-548269735009376432011-12-04T20:22:32.505-08:002011-12-04T20:22:32.505-08:00മന്ത്രിക്കും നമ്മൾക്കും ഉറക്കം നേരേ കിട്ടണമെങ്കിൽ ...മന്ത്രിക്കും നമ്മൾക്കും ഉറക്കം നേരേ കിട്ടണമെങ്കിൽ നട്ടെല്ലുള്ളവന്മാർ നാടുഭരിക്കണം..

ഒബാമയെ വിളിക്കൂ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കൂ...

കത്തിൽ ഒപ്പിടാൻ ഈ ലിങ്കിൽ വരൂ....
http://baijuvachanam.blogspot.com/2011/12/blog-post.html
ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജ: ബറാക് ഒബാമ വായിച്ചറിയാൻ, മുല്ലപ്പെരിയാർ വെള്ളത്തിൽ ഒലിച്ചുപോയേക്കാവുന്ന കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തിൽ പെടാത്ത ഒരുത്തൻ എഴുതുന്ന അപേക്ഷAnonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-71139796683750951392011-12-04T15:11:36.541-08:002011-12-04T15:11:36.541-08:00മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വര...മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വരുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണം. എങ്ങനെ ഉറക്കം വരും എന്ന് സ്വന്തം നേതാവായ മാണിയോടെങ്കിലും ചോദിക്കണം. അതല്ലാതെ, പത്രസമ്മേളനം വിളിച്ച്, കണ്ണുരുട്ടിക്കാട്ടി, എനിക്ക് ഉറക്കം വരുന്നില്ലേയെന്ന് വിലപിക്കുന്നതും എത്തുന്നിടത്തെല്ലാം സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും പ്രഖ്യാപനങ്ങള്‍ തിരിച്ചുവിഴുങ്ങുന്നതും മന്ത്രിപ്പണിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നം പി ജെ ജോസഫിനും മാണിസാറിനും ഒരു നാടകവും നടത്താതെ പരിഹരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തില്‍ചെന്ന് മന്മോഹന് സിങ്ങിന്റെയോ അലുമിനിയം പട്ടേലിന്റെയോ മുന്നില്‍ ഒന്നു നിവര്‍ന്നുനിന്നാല്‍ മതി. വെള്ളം തമിഴ്നാട്ടിലേക്കൊഴുകിയാല്‍ അത് ജനങ്ങളുടെ ജീവിതമാണ്. അതിന് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിലനിന്നേ തീരൂ. ഇന്നത്തെ അണക്കെട്ട് അഥവാ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്കുതന്നെയാണ് ഒഴുകുക. ആ ഒഴുക്ക് മരണത്തിന്റേതാണ്. തമിഴന് ജീവിതവും മലനാട്ടുകാരന് ജീവനും വേണം. അത് എക്കാലത്തേക്കുമുള്ള ഉറപ്പായിത്തന്നെ വേണം.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com