tag:blogger.com,1999:blog-8663013672212888796.post5420035411511835822..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: പാതാളവല്ക്കരണംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger5125tag:blogger.com,1999:blog-8663013672212888796.post-57049386595062671862010-07-09T03:39:41.558-07:002010-07-09T03:39:41.558-07:00ഉമേഷ് പറഞ്ഞത് ശരി. പോസ്റ്റില്‍ തന്നെ തിരുത്തി.ഉമേഷ് പറഞ്ഞത് ശരി. പോസ്റ്റില്‍ തന്നെ തിരുത്തി.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-68832258655703539982010-07-08T22:53:53.350-07:002010-07-08T22:53:53.350-07:00നന്ദി ഉമേഷ്നന്ദി ഉമേഷ്ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-18978264129794365682010-06-28T08:26:37.375-07:002010-06-28T08:26:37.375-07:00സമസ്തരും സമ്മതിയാതെ കണ്ട-
സ്സമർത്ഥനോതില്ലൊരു വാക്ക...സമസ്തരും സമ്മതിയാതെ കണ്ട-
സ്സമർത്ഥനോതില്ലൊരു വാക്കു പോലും

എന്നു പറഞ്ഞതു് എഴുത്തച്ഛനല്ല; കുഞ്ഞിക്കുട്ടൻ തമ്പുരാനാണു്.

നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-
ക്രമക്കണക്കേ ശരണം, ജനങ്ങൾ
സമസ്തരും സമ്മതിയാതെ കണ്ട-
സ്സമർത്ഥനോതില്ലൊരു വാക്കു പോലും.

എന്നാണു ശ്ലോകം.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-7131306280308779532010-06-28T02:17:58.598-07:002010-06-28T02:17:58.598-07:00"കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയ..."കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല."

നന്നായിട്ടുണ്ട്! ഇതൊക്കെ ബ്ലോഗിലിടുന്നതുകൊണ്ട് കമന്റിടാൻ പറ്റുന്നു. പക്ഷെ നമ്മൾ വാഇയിച്ച് കടിച്ചു പിടിച്ചിരുന്ന പല്ല് ഒന്നൂടെ കടിച്ച് പല്ലു പോകാമെന്നല്ലാതെ എന്ത് ചെയ്യാൻ. ഇതൊക്കെ ആ ജഡ്ജിമാരുടെ തലയിലോട്ട് വല്ല മന്ത്രശക്തിയും കൊണ്ട് കുത്തിയിറക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ രണ്ടക്ഷരം വായിച്ച് അതുങ്ങൾക്ക് വിവരമുണ്ടാകുമെന്നു തോന്നുന്നില്ല.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-86438266603331172212010-06-27T12:25:30.363-07:002010-06-27T12:25:30.363-07:00കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന...കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില് സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്വേസ്റേഷന് മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com