tag:blogger.com,1999:blog-8663013672212888796.post4189849507506421050..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: സുബ്ബയുടെ പാര്ടിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-35108316285538168062010-09-02T02:57:44.731-07:002010-09-02T02:57:44.731-07:00മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി...<a href="http://manavikanilapadukal.blogspot.com/" rel="nofollow">മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം</a>Unknownhttps://www.blogger.com/profile/05588009706374052229noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-62460643428202352902010-08-29T12:15:29.055-07:002010-08-29T12:15:29.055-07:00എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് ക...എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന് ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com