tag:blogger.com,1999:blog-8663013672212888796.post407594471803051274..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഗ്രേറ്റ് കമാന്ഡര്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-15916342743965350672011-01-24T11:15:48.868-08:002011-01-24T11:15:48.868-08:00കക്കാന്‍മാത്രമല്ല ഞേലാനും അറിയാം വ്യത്യസ്തമായ പാര്...കക്കാന്‍മാത്രമല്ല ഞേലാനും അറിയാം വ്യത്യസ്തമായ പാര്‍ടിക്ക്. ശവപ്പെട്ടിയും പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സിയും സ്വന്തം അക്കൌണ്ടിലുണ്ടെങ്കിലും കാവിപ്പാര്‍ടിയെ അഴിമതിപ്പാര്‍ടിയെന്ന് വിളിക്കാന്‍ പാടില്ല. പണ്ടൊരു പ്രസിഡന്റ് പണം എണ്ണി വാങ്ങുന്നതിന്റെ പടംപിടിച്ച് 'തെഹല്‍ക' പുറത്തുവിട്ടു. ബംഗാരു ലക്ഷ്മണന് എന്ന ആ പ്രസിഡന്റ് ഇപ്പോള്‍ എവിടെയുണ്ടോ എന്തോ. അങ്ങേരുടെ പേരിലുള്ള ക്രിമിനല്‍കേസിന്റെ കാര്യം എന്തരോ എന്തോ. തെഹല്‍കയെ ഏതായാലും വിടാന്‍ പാടില്ല. അതുകൊണ്ടാകണം, മഅ്ദനിക്കഥ പൊളിച്ച് വാര്‍ത്തയെഴുതിയ വനിതാലേഖികയെ ജയിലിലടക്കാന്‍ യെദ്യൂരപ്പയുടെ പൊലീസ് പരക്കംപായുന്നത്. അവരും ഭീകര തെഹല്‍ക പ്രവര്‍ത്തകയാണല്ലോ. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കുള്ള ഫ്ളാറ്റാണ് കോണ്‍ഗ്രസ് മുക്കിയതെങ്കില്‍ ആ മലനിരകളില്‍ പൊരുതി മരിച്ച ഇന്ത്യന്‍ ഭടന്മാരെ കൊണ്ടുവരാനുള്ള ശവപ്പെട്ടിക്കച്ചവടത്തിലാണ് വ്യത്യസ്ത പാര്‍ടി വ്യത്യസ്ത കൊള്ള നടത്തിയത്. അഴിമതിക്കഥ സിഎജി പുറത്തുകൊണ്ടുവന്നപ്പോഴാണ്, ജോര്‍ജ് ഫെര്‍ണാണ്ടസിനെ അദ്വാന്‍ജിയും വാജ്പേയിജിയും കൈവിട്ടതും പിന്നെ പിന്നാമ്പുറത്തൂടെ വാഴിച്ചതും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com