tag:blogger.com,1999:blog-8663013672212888796.post3965193272008475928..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കുതിരസവാരിഗിരിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-76723143764502406192010-08-28T06:24:34.976-07:002010-08-28T06:24:34.976-07:00ലോട്ടറി വിവാദം എന്നാല്‍ ഒരു തരം മലര്‍ന്നു കിടന്നു ...ലോട്ടറി വിവാദം എന്നാല്‍ ഒരു തരം മലര്‍ന്നു കിടന്നു തുപ്പല് ആണെന്ന് കോണ്‍ഗ്രസ് മന്ദബുദ്ധികള്‍ മനസ്സിലാക്കുന്നുണ്ടോ ..<br />ചിദംബരത്തിന്റെ ഫാരിയയും മനികുമാര്‍ സുബ്ബയും എല്ലാം ചേര്‍ന്ന കോണ്‍ഗ്രസ് രാജാക്കന്മാര് അണിനിരന്ന ഇ തട്ടിപ്പ് അറിഞ്ഞിട്ടും അറിയാതെ പൊട്ടന് കളിക്കുന്ന കശ്മലന്മാരെ ജനം നിങ്ങളുടെ ഉടുതുണി ഉരിയുന്ന നാള് അടുത്തിരിക്കുന്നുതെക്കടവന്https://www.blogger.com/profile/07653176890068747217noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-45617493363349322572010-08-22T17:15:15.473-07:002010-08-22T17:15:15.473-07:00.മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്.....മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന് തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്. അസമിലെ തേജ്പുര് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com