tag:blogger.com,1999:blog-8663013672212888796.post3516623811519427059..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഐക്യ തസ്കര മുന്നണിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-64191580572329160982012-08-19T10:23:08.321-07:002012-08-19T10:23:08.321-07:00ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേ...ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര് അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com