tag:blogger.com,1999:blog-8663013672212888796.post3450336889676129193..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger4125tag:blogger.com,1999:blog-8663013672212888796.post-87002047696113360702010-11-26T02:22:19.894-08:002010-11-26T02:22:19.894-08:00ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspo...ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspot.com/2010/11/blog-post.htmlUnknownhttps://www.blogger.com/profile/12979615329206652386noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-50355329768999984892010-11-22T07:44:33.370-08:002010-11-22T07:44:33.370-08:00""""""ഒരുതരം ക്വട്ടേ...""""""ഒരുതരം ക്വട്ടേഷന്‍ പണിയാണ് കെട്ടകാലത്തിന്റെ വിശേഷം. പണംമുടക്കുന്നവന് കാര്യംനേടാന്‍ ആരെയും ചാരനുമാക്കും ചോരനുമാക്കും. പത്രക്കാരന്റെ കുത്തകയ്ക്ക് ഇളക്കംതട്ടിച്ചുകൊണ്ടാണ് ചാനല്‍കുട്ടികള്‍ തള്ളിക്കയറിയത്. പണ്ടൊക്കെ പത്രക്കാരനായാല്‍ നാലാളറിയണമെങ്കില്‍ എഴുതിത്തളരണം. അണ്ഡകടാഹത്തിലെ സകലതും അരച്ചുകുടിക്കണം. ചാനല്‍ റിപ്പോട്ടിങ്ങിന് അതൊന്നും വേണ്ട. ഇളക്കിയിളക്കിയുള്ള നടത്തം, കുലുക്കിക്കുലുക്കിയുള്ള വര്‍ത്തമാനം, ഇടിച്ചിടിച്ചുള്ള നുഴഞ്ഞുകയറ്റം-ഇത്രയും മതി യോഗ്യത. പക്വത, വിവരം, വിവേകം എന്നിവയുടെ ആവശ്യമേയില്ല.

ആരോടും എന്തും ചോദിക്കാം; വിളിച്ചുപറയാം. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയാല്‍ തനിക്കെന്താ ഇനി എംഎല്‍എയോ എംപിയോ ആയിക്കൂടേ എന്നുവരെ തോന്നും. യഥാര്‍ഥത്തില്‍ ഇത് മാധ്യമപ്രതിഭകളുടെ കാലമാണ്. രാഷ്ട്രീയം എങ്ങനെ പോകണം, എവിടെ ബ്രേക്കിടണം, ഏതുനേതാവ് മഹാനാകണം, ഏതുമഹാന്‍ താഴെ വീഴണം എന്നെല്ലാം പ്രതിഭാസംഗമങ്ങളില്‍ തീരുമാനിക്കപ്പെട്ടും. അതിനെ ചിലര്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നെല്ലാം വിളിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. ഇവിടെയുള്ളത് സംസ്ഥാനകമ്മിറ്റിയാണെങ്കില്‍ മാധ്യമ സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി അങ്ങ് ഡല്‍ഹിയില്‍ത്തന്നെയാണ്.""""""

ശതമുനി,

ജീര്‍ണത കൊടി കുത്തിവാഴുന്ന ഈ കെട്ട കാലത്ത് ഇതെല്ലാം വിളിച്ചു പറയാനും ചര്‍ച്ച ചെയ്യാനും ആരുമില്ലാതെ പോകുന്നു എന്നതാണ് നമ്മുടെയൊക്കെ ദുരിയോഗം....jayanhttps://www.blogger.com/profile/18066820237378335585noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-20344201646089586542010-11-22T01:57:08.930-08:002010-11-22T01:57:08.930-08:00ഏത് ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും.....ഏത് ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും... പിന്നെ സത്യം പുറത്ത് കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത് സ്വന്തം നേതാവാണ് എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്... നേതാവിനേക്കാൽ വലുതാണ് പാർട്ടി... പാർട്ടിയേക്കാൾ വലുതാണ് രാജ്യം... രാജ്യത്തേക്കാൾ വലുതാണ് ജനം...

രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു... അല്ലേ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-60598934692896526912010-11-21T19:07:15.130-08:002010-11-21T19:07:15.130-08:002 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്മോഹന്സിങ്ങ...2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:

രണ്ട് ജിയെ മാത്രമേ എനിക്കറിയൂ എന്ന്. ഒന്നാമത്തേത് സോണിയ'ജി'. രണ്ടാമത് രാഹുല്‍'ജി'.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com