tag:blogger.com,1999:blog-8663013672212888796.post3408135004408957642..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: പാദുകങ്ങള്‍ ഭരിക്കട്ടെശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger4125tag:blogger.com,1999:blog-8663013672212888796.post-24347463660834313382011-07-15T10:51:20.358-07:002011-07-15T10:51:20.358-07:00മാഷേ ഏതോ ഒരു വര്‍ത്തമാന ദിനപത്രത്തിന്റെ എഡിറ്റോറിയ...മാഷേ ഏതോ ഒരു വര്‍ത്തമാന ദിനപത്രത്തിന്റെ എഡിറ്റോറിയാല്‍ പഠിക്കുന്നത് പോലെ ഉണ്ടായിരുന്നു..... എന്തൊരു രാഷ്ട്രീയ വീക്ഷണം, വിമര്‍ശനം, വിസ്ഫോടനം, നല്ല ഒഴുക്കുണ്ട് താങ്കളുടെ ഭാഷക്ക്... അല്പം നര്‍മം കൂട്ടിയാല്‍ നനായിരിക്കും. <br />പണം കൊടുത്തു നായെ വാങ്ങിയിട്ട് കാര്യമില്ല, ഭക്ഷണം കൊടുത്തില്ലേല് നല്ല കടിയും കിട്ടും, അല്ല പിന്നെ.<br />പാവം ആ പദ്മനാഭന് സാറിനെ വെറുതെ വിട്ടേക്കൂ, എല്ലാവരെയും അനുഗ്രഹിക്കുകയെ ഉള്ളൂ ആ കരുണാമയന്‍Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-69057956290848375532011-07-14T10:19:13.850-07:002011-07-14T10:19:13.850-07:00well said
rskurupwell said<br />rskurupr s kuruphttps://www.blogger.com/profile/10554862486644306830noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-18760033399791962612011-07-10T19:22:13.720-07:002011-07-10T19:22:13.720-07:00rally funny................
sathyasandhamaaya ezhu...rally funny................<br />sathyasandhamaaya ezhuthu...........കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-15997306197220990372011-07-10T11:12:46.281-07:002011-07-10T11:12:46.281-07:00"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങ..."പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com