tag:blogger.com,1999:blog-8663013672212888796.post3110195069368144917..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കലാവതി കി കഹാനിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-11255301712216059282008-07-28T14:26:00.000-07:002008-07-28T14:26:00.000-07:00സഭക്കെതിരെ മുണ്ടിയാല് വിവരമറിയും.സ്പീക്കര്‍ക്ക് ല...സഭക്കെതിരെ മുണ്ടിയാല് വിവരമറിയും.സ്പീക്കര്‍ക്ക് ലഭിച്ച സപ്പോര്‍ട്ടൊന്നും കത്തോലിക്കാ സഭയോടുരയ്ക്കുന്ന കുഞ്ഞാടുകള്‍ക്ക് മനോരമേന്ന് ലഭിക്കില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-59536395945247273722008-07-28T02:22:00.000-07:002008-07-28T02:22:00.000-07:00പണ്ട് സെയില്‍സിങും ഇതുപോലെ ഒരു ‘ഒറ്റത്തവണ തീര്‍പ്...പണ്ട് സെയില്‍സിങും ഇതുപോലെ ഒരു ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ പദ്ധതി നടപ്പിലാക്കിയിരുന്നില്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-27143425753806966062008-07-27T12:32:00.000-07:002008-07-27T12:32:00.000-07:00രാവിലെ തല്ല് കിട്ടിയാല്‍ വൈകിട്ട് മരിക്കുമോ എന്നൊക...രാവിലെ തല്ല് കിട്ടിയാല്‍ വൈകിട്ട് മരിക്കുമോ എന്നൊക്കെ ചോദിക്കുമെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നു മാത്രം പറയരുത്. വിവരവും വിവേകവും മാത്രമല്ല, മികച്ച കലാബോധം കൂടിയില്ലെങ്കില്‍ അവര്‍ വിശ്വാസപ്രമേയം പാസായതിന്റെ തൊട്ടുപിറ്റേന്ന് കുതിരകളെ കെട്ടിയൊരുക്കി ഹൈക്കമാന്‍ഡിന്റെ വീട്ടുമുറ്റത്ത് നൃത്തം ചെയ്യിക്കുമായിരുന്നോ? സന്തോഷിക്കേണ്ടതും തുള്ളിച്ചാടേണ്ടതും തങ്ങളല്ല, വിജയത്തിന്റെ നേരവകാശികള്‍ തന്നെയാണെന്ന് അവര്‍ തീരുമാനിച്ചു. വില്‍ക്കപ്പെട്ടതും വാങ്ങപ്പെട്ടതും കുതിരകളാണല്ലോ.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com