tag:blogger.com,1999:blog-8663013672212888796.post3069150930681479007..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ലയന രാഷ്ട്രീയ ശുശ്രൂഷശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-78650928651680903172008-11-24T00:51:00.000-08:002008-11-24T00:51:00.000-08:00വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പ...വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പോരാട്ടം ഐക്യത്തിലൂടെ. ബാബുദിവാകരന് ചെന്ന് ഐക്യപ്പെട്ടത് മുലായംജിയുമായാണ്. ദേശീയോദ്ഗ്രഥനത്തിന് മറ്റൊരുദാഹരണം. ഹിന്ദിക്ക് ട്യൂഷന് വച്ചിട്ടുണ്ട്. എം വി രാഘവന് ഉദ്ഗ്രഥിക്കാന്‍ കിട്ടിയത് സെയ്ഫുദ്ദീന്‍ ചൌധരിയെയാണ്. നീലന് മായാവതിക്കൊപ്പം പോയി. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ നാളെ എങ്ങനെ കാണുമെന്ന് സ്വപ്നം കാണാന്‍ പോലുമാകുന്നില്ല. മുരളി ഉണ്ടാക്കിയ പ്രദേശിപാര്‍ടിയുടെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതേയുള്ളൂ. പാവം ഇപ്പോള്‍ ഒരു ദേശീയപാര്‍ടിയിലാണ്. പന്തിയില്‍ ഇരുന്ന് കാലുകഴച്ചെങ്കിലും ഊണിതുവരെ വിളമ്പിയില്ല. എല്ലാറ്റിലും ദേശീയോദ്ഗ്രഥനം മുറയ്ക്ക് നടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ കേരള ലീഗിന് ഇ അഹമ്മദ് സാഹിബിന്റെ ഇന്ത്യന്‍ യൂണിയന് ലീഗുമായി ഉദ്ഗ്രഥിക്കാന്‍ ഇത് നല്ല അവസരമാണ്. അതും ആകട്ടെ ഒരു ദേശീയമാതൃക!ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com