tag:blogger.com,1999:blog-8663013672212888796.post2612244627581396302..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: വള്ളിപോയ കിനാക്കള്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-87127312406697432152010-07-12T02:33:14.215-07:002010-07-12T02:33:14.215-07:00ഒന്നര തലക്കെട്ട് തന്നെ !!ഒന്നര തലക്കെട്ട് തന്നെ !!Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-21510151090963120502010-07-11T13:42:31.521-07:002010-07-11T13:42:31.521-07:00കിനാവള്ളി കിനാവില് പടര്‍ന്നുകയറുന്ന വള്ളിയും ആകാം...കിനാവള്ളി കിനാവില് പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്മാര്ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com