tag:blogger.com,1999:blog-8663013672212888796.post1255825254532949018..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഐറ്റം ഡാന്സ്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-62160496923418866142011-02-21T10:50:05.953-08:002011-02-21T10:50:05.953-08:00വെറും ചവറുകൂന.. അതായിരിക്കുന്നു യു.ഡി.എഫ്. "അ...വെറും ചവറുകൂന.. അതായിരിക്കുന്നു യു.ഡി.എഫ്. "അഞ്ചു വര്‍ഷം മാറി മാറി..." എന്നാ പല്ലവി ഇത്തവണ നമുക്ക് തിരുത്തിക്കുരിക്കാംഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-31847513640893734952011-02-20T19:08:18.950-08:002011-02-20T19:08:18.950-08:00അഴിമതിക്ക് ശിക്ഷ വാങ്ങി ആദ്യം ജയിലില്‍ പോയ കേരളത്ത...അഴിമതിക്ക് ശിക്ഷ വാങ്ങി ആദ്യം ജയിലില്‍ പോയ കേരളത്തിലെ മുന്‍മന്ത്രി പിള്ളതന്നെ. ഇപ്പോള്‍ പോയത് രണ്ടാംതവണയാണെന്നുമാത്രം. ആ റെക്കോഡിനുപുറമെ, അഴിമതിക്കുറ്റത്തിന് ശിഷിക്കപ്പെട്ടപ്പോള് സ്വീകരണം കിട്ടിയ ആദ്യത്തെ മന്ത്രി എന്ന റെക്കോഡുംകൂടി പിള്ളയ്ക്കുണ്ടെന്നാണ് നമ്മുടെ വീരഭൂമിയിലെ ഇന്ദ്രന് പറയുന്നത്. രണ്ട് റെക്കോഡ് പിള്ളയ്ക്ക് ലഭിച്ചപ്പോള്‍, സ്വന്തം പത്രത്തിന്റെ നടത്തിപ്പുകാര്യങ്ങള്‍ ബംഗാളില്‍ ചെന്ന് മമത ദീദിയെ കണ്ടതിന്റെ വെപ്രാളത്തില്‍ ഇന്ദ്രന് മറന്നേപോയി. പിള്ള പൂജപ്പുര ജയിലിലടക്കപ്പെട്ടു എന്ന മഹാസംഭവം നടന്നപ്പോള്‍ മുഖപ്രസംഗം എഴുതി ഒന്ന് പ്രതികരിക്കാന്‍ ത്രാണിയില്ലാതെ കുത്തിയിരുന്നുപോയ പത്രമാണ് തന്റേതെന്ന് ഇന്ദ്രനെ ആരും അറിയിച്ചതുമില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അയല്പക്കത്ത് പന്നിപ്പനി വന്നാല്‍ അത് രാഷ്ട്രീയപ്രേരിതമെന്നും ഉത്തരവാദിത്തം മാര്‍ക്സിസ്റ് പാര്‍ടിക്കെന്നും മുഖപ്രസംഗമെഴുതുന്ന മാതൃഭൂമിക്കും മനോരമയ്ക്കും പിള്ളയൂടെ പൂജപ്പുരപ്രവേശം കണ്ണിന് പിടിക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെയും പിള്ളയുടെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം അഴിമതിവാര്‍ത്തകള്‍ കുഴിച്ചിടാന്‍ ജനങ്ങള്‍ കാണാത്ത പേജുകള്ക്കുവേണ്ടി ഗവേഷണം നടത്തുകയാണ് ടിയാന്മാര്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com