tag:blogger.com,1999:blog-8663013672212888796.post1046475004198387503..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger6125tag:blogger.com,1999:blog-8663013672212888796.post-90477272527003944102011-11-09T05:03:26.229-08:002011-11-09T05:03:26.229-08:00to saudikochettan:
Liked your comment :)to saudikochettan:<br /><br />Liked your comment :)Sandiphttps://www.blogger.com/profile/17061972367007609733noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-3180062417092560022011-11-07T09:05:28.873-08:002011-11-07T09:05:28.873-08:00ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; വായിച്ചു!ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; വായിച്ചു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-45025718616126487182011-11-07T03:57:03.965-08:002011-11-07T03:57:03.965-08:00സോവിയറ്റ് യൂണിയൻ ശിഥിലമായ സമയത്ത് എന്റെ നാട്ടി...സോവിയറ്റ് യൂണിയൻ ശിഥിലമായ സമയത്ത് എന്റെ നാട്ടിൽ ഇടവകപ്പള്ളിയിൽ മെയ് മാസ വണക്കത്തിന്റെ ഭാഗമായി ഒരു വൈദികന്റെ പ്രസംഗത്തിൽ അദ്ദേഹം ആവേശപൂർവ്വം പറഞ്ഞത്....അങ്ങനെ നമ്മുടെ പ്രാർത്ഥന പോലെ സോവിയറ്റ് യൂണിയൻ തകർന്നു കഴിഞ്ഞു....എന്നാണ്. ഒരു ബ്രെഡ്ഡിനു വേണ്ടിപ്പോലും പരസ്പരം പൊരുതി മരിയ്ക്കുന്ന ഒരു ജനതയ്ക്കു വേണ്ടിയാണോ സഭയും വിശ്വാസികളും പ്രാർത്ഥിച്ചത് എന്ന് പ്രസംഗം കഴിയാൻ കാത്ത് നിന്ന ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ക്ഷുഭിതനായ അദ്ദേഹം മറുപടി തരാതെ കടന്നു പോയി..Anonymoushttps://www.blogger.com/profile/01375440084823006296noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-65489437506117116692011-11-07T02:40:38.574-08:002011-11-07T02:40:38.574-08:00Enthu Nalla Nadakkaatha swapnam...ippozhum thangal...Enthu Nalla Nadakkaatha swapnam...ippozhum thangal oru soviet kanavu kaanukayaano?...be brave, come out and face the reality...allathe ithu maathiri chorinhu corinhu neram kalayandajayanhttps://www.blogger.com/profile/11033506460037927913noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-30857949382573870802011-11-06T18:51:19.415-08:002011-11-06T18:51:19.415-08:00ലോകം സോഷ്യലിസത്തിലേക്ക്
.............................ലോകം സോഷ്യലിസത്തിലേക്ക്<br />..........................<br />കാലത്തിന്റെ അനിവാര്യതയാണത്.അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കുടില തന്ത്രങ്ങളില്‍ ലോകം ഞെങ്ങി ഞെരുങ്ങുമ്പോള്‍ അതിജീവനത്തിന്റെ പോരട്ട വഴികള്‍ നാം തേടേണ്ടിയിരിക്കുന്നു.ഇവിടെയാണ് സോഷ്യലിസത്തിന്റെ പ്രസക്തി.അമേരിക്കന്‍ നാടുകളില്‍ ലോക വിപ്ലവത്തിന്റെ ഇതിഹാസം ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ചെങ്കൊടി വാനിലൂടുയരുമ്പോള് ഒരു ശുഭ സൂചനയുടെ തുടക്കമായ് നമുക്കത് കരുതാം..jithin kadankodehttps://www.blogger.com/profile/12732253319980155940noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-45084453821608142722011-11-06T10:34:51.986-08:002011-11-06T10:34:51.986-08:00സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെ...സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന് പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന് ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും. സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു'' എന്ന്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com