tag:blogger.com,1999:blog-8663013672212888796.post9123990317696485120..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ആഘോഷച്ചിരിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger14125tag:blogger.com,1999:blog-8663013672212888796.post-80304628238025262112009-05-21T01:00:48.689-07:002009-05-21T01:00:48.689-07:00ചിരിക്ക് പുതുപുത്തന്‍ വകഭേദങ്ങള്‍ വരുന്നു,ആഘോഷച്ചി...ചിരിക്ക് പുതുപുത്തന്‍ വകഭേദങ്ങള്‍ വരുന്നു,ആഘോഷച്ചിരി പിന്നെ സദാചാരവിരുദ്ധച്ചിരി അങ്ങനെയങ്ങനെ.....

ഇന്നലെ സുധാകരന്‍മന്ത്രിയുടെ പ്രസംഗം ടിവിയില്‍ കേട്ടു: “ഏത് ചെകുത്താനും ഒരു നല്ല ദിവസം വരും,മെയ് 16ന് ഇവിടെ രാഷ്ട്രീയച്ചെകുത്താന്മാര്ക്ക് നല്ല ദിവസം വന്നു” എന്നൊക്കെ... ഇ.പി.ജയരാജന്സഖാവ് കണ്ണൂരില്‍ പ്രസംഗിക്കുന്നു “ഈ ക്രിമിനലുകള്‍ വിജയിക്കാന്‍ പാടില്ലായിരുന്നു” എന്നും മറ്റും..

ഇതൊക്കെ കേട്ടുനില്ക്കുന്ന മാര്‍ക്സിസ്റ്റ് അനുഭാവികള്‍ക്ക് പോലും ഉള്ളില്‍ ചിരി വരുന്നുണ്ടാവും.മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-1398667424199092512009-05-20T23:53:45.873-07:002009-05-20T23:53:45.873-07:00യു പി എ വികാരം അലതല്ലി പോലും.... കഴിഞ്ഞ തിരഞ്ഞെടുപ...യു പി എ വികാരം അലതല്ലി പോലും.... കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ യു പി എ വികാരം തന്നെ അലതല്ലിയത്... അത് നമ്മുടെ പാര്‍ടി ജയിച്ചു കയറിയില്ലേ .... അപ്പോള്‍ അത് കേരത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രുപ്പ് കളി മൂലം.... നമ്മള് തോറ്റപ്പോള്‍ അത് മാധ്യമ സിന്‍ഡികേറ്റ് ദുഷ് പ്രചരണം....

എവിടെയാണ് സാറേ ഈ ദുഷ് പ്രചരണം.... ലാവലിന്‍ കേസില്‍ സി ബി ഐ പിണറായിയെ കുടുക്കിയതെങ്കില്‍ , അത് തിരുത്തി തന് തെറ്റ്കാരന്‍ അല്ലാന്നു വരുത്തണ്ട ബാധ്യത ടിയാണ് തന്നെ യല്ലേ. അതിനു പകരം എന്താ കാണിച്ചത്..... ജനങ്ങളെയും പാര്‍ടി പ്രവര്‍ത്തകരെയും നോക്കി കൊഞ്ഞനം കുത്തി... കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ട് ജാഥ നയച്ചത് കൊണ്ടൊന്നും ജയിക്കതില്ല... അങ്ങനെ എങ്കില്‍ മുരളീധരന് ഒക്കെ എന്നീ ജയിച്ചേനെ...
പിണറായിക്ക് ഓശാന പാടാത്ത പ്രവര്‍ത്തകര്‍ മൂരാച്ചികള്‍,അങ്ങനെ എത്ര പേരാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ളത്... ഈ ദര്ഷ്ട്ട്യം ഒന്നും പാര്‍ടി പ്രവര്‍ത്തകരും ജനങളും വെച്ച് പൊറുപ്പിക്കില്ല.... അഴുമതിക്കും അക്രമത്തിനും എതിരെ പോരാടുന്ന വി എസിന് ജനമനസുകളില്‍ ഉള്ള സ്ഥാനം, പാര്‍ടി പ്രവര്‍ത്തകരുടെ ഉള്ളിലുള്ള വികാരം ഇതൊക്കെ യാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്... അല്ലാതെ യു പി എ വികാരം കേരത്തില്‍ അലതല്ലിയത് കൊണ്ട് മാത്രമല്ല. കൊറേ യു ഡി എഫ് കൊഞ്ഞാണന്മാര് ജയിച്ചത്.

എന്ന് വിലയിരുത്തു സഖാവെ .... അത് പാടില്ല കാരണം അപ്പോള്‍ വി എസ് വലിയവനാകും, പിണറായി ചെറിയവനും...
ബി ജെ പി വോട്ടു മരിച്ചു വിറ്റത്രെ... എന്നാല്‍ പിന്നെ എല്ലാ തിരഞ്ഞെടുപ്പിലും നമ്മള് ത്തന്നെ യല്ലേ പറയുനത്..മറിച്ച് നോക്കിയാല്‍ സി പി ഐ എം വിമതര്‍ അല്ലെ ഏറ്റവും കൂടുതല്‍ വോട്ടു മറിച്ചത്... അതല്ലേ കണ്ണൂരില്‍ സംഭവിച്ചത്.... ഇതു സമ്മതിച്ചാല്‍ പാര്‍ടി ഔദ്യോകിക പക്ഷംത്തെക്കാള്(യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്) കൂടുതല്‍ വിമതരെന്നു മറ്റുള്ളവര്‍ വിലയിരുത്തും.... അപ്പോള്‍ അതും പറ്റില്ല

എന്നാല്‍ പിന്നെ എങ്ങനെ അങ്ങ് എഴുതാം, വെറുതെ ഇരിക്കുന്ന അമേരിക്കയുടെ പുറത്തു കേറാം..
>> ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്.അത് നടന്നു. <<<<
അമേരിക്കന്‍ ചാരന്മാര് ഓടിനടന്നു കള്ളാ വോട്ടു ചയ്തു, വ്യാപകമായി ബൂത്ത് പിടിച്ചു... എന്നുകൂടെ എഴുതി ചേര്ക്കു സഖാവെ....
ഒന്ന് പോ സഖാവെ കേരളത്തിലെയും ബംഗാളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്പ്പിച്ചിട്ടു വേണം ഒബാമ സര്‍ക്കാരിനു നിലനില്ക്കാന്.....Sarathhttps://www.blogger.com/profile/07281477323576967578noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-36881049952025839942009-05-19T10:23:00.000-07:002009-05-19T10:23:00.000-07:00എന്നാലും അമേരിക്കയുടെ ചെയ്ത്ത് ഇത്തിരി കട്ടിയായിപ്...എന്നാലും അമേരിക്കയുടെ ചെയ്ത്ത് ഇത്തിരി കട്ടിയായിപ്പോയി. സിഐഎ യുടെ കള്ളവോട്ട് കാരണമാണ് ഇത്തവണ ഇടതുപക്ഷം തോറ്റതെന്നാ കേള്‍ക്കണേ.ശ്യാംhttps://www.blogger.com/profile/08560989911714360198noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-54821069374254586832009-05-19T10:14:00.000-07:002009-05-19T10:14:00.000-07:00മദനിക്ക് തീവ്രത പോരാത്തത് കൊണ്ടാണ് ഇക്കുറി തോറ്റത്...മദനിക്ക് തീവ്രത പോരാത്തത് കൊണ്ടാണ് ഇക്കുറി തോറ്റത്. അടുത്ത തവണ സിമിയും ലഷ്കര്‍-എ-തോയ്ബയും ബിന്‍ ലാദനും തന്നെ ആയിക്കോട്ടെ പ്രചാരണ സ്റ്റേജില്‍ കൂട്ടിന്. അമേരിക്കയെ നമ്മള്‍ക്ക് തോല്പ്പിയ്ക്കണ്ടേ?Unknownhttps://www.blogger.com/profile/05541992499251953240noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-12828688376095887172009-05-18T12:12:00.000-07:002009-05-18T12:12:00.000-07:00ഇനി ഞാന്‍ മനൊരമയുടെയൊ മാത്രുഭൂമിയുടെയൊ ആളാണെന്നു മ...ഇനി ഞാന്‍ മനൊരമയുടെയൊ മാത്രുഭൂമിയുടെയൊ ആളാണെന്നു മാത്രം പറയരുതു.
അച്ചുമാമന്റെ ചിരിയും,ശതമന്യുവിന്റെ "ആഘോഷചിരിയും" കണ്ടാല്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആണെന്നു പറയാന്‍ കഴിയില്ലാ, അതു തന്നെആയിരുന്നല്ലൊ നിങ്ങടെം ആഗ്രഹം !!
അല്ലാ, അതുതന്നെയാണല്ലോ ദേശാഭമാനിയുടെ പിണറായിക്കൂറും !!

ലാല്‍സലാം

http://www.mathrubhumi.com/php/newFrm.php?news_id=1227755&n_type=NE&category_id=3&Farc=പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-12800697687834938482009-05-18T10:01:00.000-07:002009-05-18T10:01:00.000-07:00"ആഘോഷച്ചിരി " വി . എസ് ന്റെ ചിരിയെ ഉദ്ദേശിച്ചുള്ളത..."ആഘോഷച്ചിരി " വി . എസ് ന്റെ ചിരിയെ ഉദ്ദേശിച്ചുള്ളതാണെന്ന്
മനോരമയും ഇന്നു ഗണിച്ചു പറയുന്നത് കേട്ടു. ശതമന്യു സൂക്ഷിച്ചോ...
പേനയുന്തും മുമ്പു താങ്കളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മുഴുവന്‍
ഗണിച്ചു പരസ്യപ്പെടുത്താന്‍ കഴിവുള്ള ചാനലുകാരും ബ്ലോഗര്‍മാരും
ഇവിടുണ്ടേ....!!!forefingerhttps://www.blogger.com/profile/09497888757517318638noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-61950182245285812882009-05-18T08:27:00.000-07:002009-05-18T08:27:00.000-07:00ഒരു കുട്ടി കടല്‍തീരത്തു നിന്നു കളിക്കുന്നു. കുട്ടി...ഒരു കുട്ടി കടല്‍തീരത്തു നിന്നു കളിക്കുന്നു. കുട്ടിയുടെ കാലിലേക്ക് തിരയടിക്കുന്നുണ്ട്. ഇതിനിടയില്‍ കുട്ടിയുടെ ശ്രദ്ധ അതുവഴി വന്ന ബോംബെ മിഠായി കച്ചവടക്കാരനിലേക്കു മാറി. ഹായ്.. കുട്ടിക്ക് ഹരായി. മിഠായി ഇങ്ങനെ നോക്കി വെള്ളമിറക്കുന്നതിനിടയില്‍ തിരയടിച്ചു കാല്‍ക്കീഴിലെ മണ്ണ് പോയതു കുട്ടി അറിഞ്ഞില്ല. ബാലന്‍സ് തെറ്റി.. താഴെ വീണു...

അല്ലയോ കുട്ടീ, തിര എണ്ണുമ്പോള്‍ തിരയില്‍ ശ്രദ്ധിക്കുക, അല്ലാതെ ബോംബെ മിഠായിയില്‍ അല്ല..Sudeephttps://www.blogger.com/profile/10918436869897869115noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-61493697466521162722009-05-18T07:47:00.000-07:002009-05-18T07:47:00.000-07:00innu indyaionil okke kettu shathamanyuvinekkurichu...innu indyaionil okke kettu shathamanyuvinekkurichuthommahttps://www.blogger.com/profile/18354684172645884997noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-83025906729087937492009-05-18T03:32:00.000-07:002009-05-18T03:32:00.000-07:00ആ മഅദനിയെ കൂട്ടേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ...?...ആ മഅദനിയെ കൂട്ടേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ...?
ഒരു മൂന്നു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയേനെ...അത് ചെയ്തില്ലായിരുന്നേല്‍ ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-56885811863298821722009-05-18T00:03:00.000-07:002009-05-18T00:03:00.000-07:00സറ്റയര്‍ എന്ന രീതിയില്‍ വായിക്കാന്‍ രസകരമായിരിക്കു...സറ്റയര്‍ എന്ന രീതിയില്‍ വായിക്കാന്‍ രസകരമായിരിക്കുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-41452784538344789062009-05-17T22:13:00.000-07:002009-05-17T22:13:00.000-07:00ബി ജെ പി തോറ്റതിൽ ഇവർക്കാർക്കും ഒന്നും പറയാനില്ല. ...ബി ജെ പി തോറ്റതിൽ ഇവർക്കാർക്കും ഒന്നും പറയാനില്ല. ഇവരെ ഒക്കെ സംബന്ധിച്ചിടത്തോളം ബി ജെ പി ആയാലും കോൺഗ്രസ്സ് ആയാലും ഒന്നു പോലെ തന്നെയാണല്ലൊ,താൽപ്പര്യ സംരക്ഷണത്തിന്റെ കാര്യത്തിൽഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-61094039777179670072009-05-17T18:05:00.000-07:002009-05-17T18:05:00.000-07:00>> ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന...>> ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്. അത് നടന്നു.

ഹ ! ഹ ! ഹ ! ചുമ്മാതല്ല ഏപ്രിൽ 15 മുതൽ മെയ് 16 വരെ ഇന്ത്യയിൽ ഉടനീളം അമേരിക്കൻ ചാരന്മാർ കറങ്ങി നടന്നതു്. പ്രത്യേകിച്ച് കേരളത്തിലും ബംഗാളിലുംഅവരുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. രണ്ടിടത്തും ബൂത്തായ ബൂത്തിലെല്ലാം കയറിയിറങ്ങി അമേരിക്കക്കാർ കള്ളവോട്ട് ചെയ്തു്, ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കി. കൊള്ളാം കൊള്ളാം !!!

കണ്ണടച്ചു ഇരുട്ടാക്കരുതു സാർ. കേരളത്തിലെ ഇടതുപക്ഷത്തിനു ഇത്തവണ ദയനീയ പരാജയം ഏറ്റെങ്കിൽ അതിന്റെ പ്രധാന കാരണങ്ങൾ പകൽ പോലെ വ്യക്തമല്ലേ? മുന്നണിമര്യാദകളുടെ പച്ചയായ ലംഘനം, എന്നും പാർട്ടിയുടെ മുഖമുദ്രയായിരുന്ന അഴിമതിവിരുദ്ധ പ്രതിശ്ചായയ്ക്കേറ്റ മങ്ങൽ, പിണറായി സഖാവിന്റെ പാർട്ടിയെക്കാൾ വലുതായ വ്യക്തിത്വവും ധാർഷ്ട്യവും, പി. ഡി. പി. ബന്ധം, അതിനെല്ലാമൊപ്പം ഭരിക്കുന്ന പാർട്ടിയോടുള്ള നമ്മുടെ ജനങ്ങളുടെ സ്നേഹം.. ഇവ ചിലതു മാത്രം. അതോ ഇതു മുഴുവൻ ആമേരിക്കയുടെ ഇടപെടൽ തന്നെയൊ?ഗ്രഹനിലhttps://www.blogger.com/profile/10890437903483232233noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-52034923744357160222009-05-17T16:26:00.000-07:002009-05-17T16:26:00.000-07:00"ആഘോഷച്ചിരി" എന്നതു എനിക്കിഷ്ടപ്പെട്ടു... നമ്മുടെ ..."ആഘോഷച്ചിരി" എന്നതു എനിക്കിഷ്ടപ്പെട്ടു... നമ്മുടെ മുഖ്യന്റെ ചിരിയെയാണു ഇതു ഉദ്ധേശിച്ചതെന്നും മനസ്സിലായി :)

നടക്കട്ടെ... കിട്ടിയതൊന്നും മതിയായില്ല അല്ലെ പിണറായി സഖാവിനു.....ഇനിയും വെറുതെ വിട്ടുകൂടെ അങ്ങേരെ? അല്ലെല്‍ ജനം കഴുതകള്‍ അല്ലന്ന് വീണ്ടും തെളിയും !!!

ചൊറിഞ്ഞു ചൊറിഞ്ഞു പിണറായിയുടെ പുറം വേണ്ടതിലധികം മുറിഞ്ഞിട്ടുണ്ടു, ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ശതമന്യു.... ബാ ജാ പ്പാ യുടെ വോട്ട് 6 ശതമാനവും നമ്മുടെ വൊട്ടില്‍ 5.5 ശതമാനവും കുറവുണ്ട്. അതും സഖാക്കള്‍ നല്ല വില കിട്ടിയപ്പൊള്‍ വിറ്റതാണൊ? നാണമില്ലെ സഖാവേ, ഇനിയും !!!!!!പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-6966499040945560902009-05-17T13:24:00.000-07:002009-05-17T13:24:00.000-07:00എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ ...എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍തന്നെ വിലയിരുത്തിത്തകര്‍ക്കുന്നുണ്ട്. കാരണങ്ങള്‍ പരിശോധിച്ചു കണ്ടെത്തേണ്ടതും തിരുത്തേണ്ടതും തന്നെ. അത് അഖിലേന്ത്യാതലത്തില്‍ നടത്തുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും പാര്‍ടി നേതൃത്വംതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ കണ്ടെത്താനാണ് ചില മിടുമിടുക്കന്മാരുടെ ഉത്സാഹം. ഒരു ചാനലില്‍ കയറിയിരുന്ന മഹാന് പറയുന്നതുകേട്ടു, മഅ്ദനി ബന്ധമാണ് വില്ലനായതെന്ന്. മുരത്ത വര്‍ഗീയഭീകര സംഘടനയായ എന്‍ഡിഎഫുമായി പരസ്യസഖ്യമുണ്ടാക്കി മത്സരിച്ച യുഡിഎഫിന് വിജയം-ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പുമുതല്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇക്കുറിയും അതാവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം! മഅ്ദനിയുടേത് വര്‍ഗീയത; എന്‍ഡിഎഫിന്റേത് മതസൌഹാര്‍ദസമാധാനപാത! ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. ഒരു ചങ്ങാതി ലാവ്ലിനില് കയറിപ്പിടിക്കുന്നതുകണ്ടു. ലാവ്ലിന് തലയില്‍വച്ച് തുള്ളിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും സംഘവും കൂത്താടിയത്. അന്നെല്ലാം ജയം എല്‍ഡിഎഫിന്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com