tag:blogger.com,1999:blog-8663013672212888796.post9057652114218466966..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കൂടുമാറിയ ആ നാലുപേര്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-85485007926233260542011-06-19T20:18:27.633-07:002011-06-19T20:18:27.633-07:00നന്നായി പറഞ്ഞിരിക്കുന്നു, മാഷേ.
ഇനി എന്തെല്ലാം കാണ...നന്നായി പറഞ്ഞിരിക്കുന്നു, മാഷേ.<br />ഇനി എന്തെല്ലാം കാണാനിരിക്കുന്നു, വിചാരിച്ച പരിപ്പുകള്‍ വേവുന്നില്ല എന്ന് കാണുമ്പോള്‍ പലരും പലതും കാട്ടും, പറയും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-28209999258427190302011-06-19T12:04:29.381-07:002011-06-19T12:04:29.381-07:00അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടരുത് എന്ന് പറയാന്‍...അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടരുത് എന്ന് പറയാന്‍ തോന്നുന്നു ചാണ്ടിയുടെ പാണക്കാട് യാത്ര കാണുമ്പോള്‍...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-50099818932521709842011-06-19T11:15:09.432-07:002011-06-19T11:15:09.432-07:00ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂ...ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂറ്റിയിരുപത് സീറ്റ് എല്‍ഡിഎഫിന് കിട്ടും. ഒരുമാസംകൊണ്ട് ഉമ്മന്‍ചാണ്ടി അത്രയും ദൂരം അതിവേഗത്തില്‍തന്നെ പോയ്ക്കഴിഞ്ഞു. വാര്‍ത്ത വരുത്താനുള്ള ചില പൊടിക്കൈകള്‍ ഉണ്ട്-അതിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വഘോഷണം പൊടിപൊടിക്കുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതിലും മിടുമിടുക്ക് തന്നെ. അതിനപ്പുറം ശുദ്ധ ശൂന്യമാണ് നേട്ടപ്പട്ടിക. നേട്ടങ്ങളുണ്ടായത് മന്ത്രിമാര്‍ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്ക്കും അബ്കാരികള്‍ക്കുമാണ്. മൂന്നാറിലും വാഗമണിലും മലകള്‍തന്നെ വെട്ടിപ്പിടിക്കുകയാണ്് "വികസനവും കരുതലും" എന്നതാണ് മുദ്രാവാക്യം.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com