tag:blogger.com,1999:blog-8663013672212888796.post8793675833543484650..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: പേവാക്കിന് പൊട്ടച്ചെവിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-54009407169610122092009-01-04T23:17:00.000-08:002009-01-04T23:17:00.000-08:00നാരായണപ്പണിക്കരുടെ സമദൂരം........ത്ഫൂ...........നാരായണപ്പണിക്കരുടെ സമദൂരം........ത്ഫൂ...........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-19567963705764630892009-01-04T19:20:00.000-08:002009-01-04T19:20:00.000-08:00വെള്ളാപ്പള്ളി അനിയന് താടിയുള്ള പണിക്കരെ വെല്ലുവിള...വെള്ളാപ്പള്ളി അനിയന് താടിയുള്ള പണിക്കരെ വെല്ലുവിളിച്ചിട്ടുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സ്വന്തം വോട്ട് കൊണ്ട് ജയിച്ചു കാണിക്കാന്‍. പണിക്കരദ്ദേം വെല്ലുവിളി സ്വീകരിക്കുമോ കരിക്കാതിരിക്കുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-88539791931374077802009-01-04T17:54:00.000-08:002009-01-04T17:54:00.000-08:00അമ്മാത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയാല്‍ മതി. അ...അമ്മാത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയാല്‍ മതി. അച്ഛനെപ്പോലെയൊന്നുമാവില്ല പ്രകടനം. നില്‍ക്കുന്നേടത്ത് കടുപ്പിച്ചുതന്നെ നില്ക്കും. പാലംവലി എന്ന സ്വഭാവം പണ്ടുതൊട്ടേയില്ല. ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലില്‍ ചെന്നുചേരുമെന്നത് തങ്ങളുടെ കുടുംബ മുദ്രാവാക്യമാണ്. എവിടെ ചെന്നു കുഴപ്പമുണ്ടാക്കിയാലും ഒടുവില്‍ കോൺഗ്രസാകുന്ന കടലില്‍ ചെന്നുചേരും. അവിടെ അയല, മത്തി, കണവ, കൊമ്പന്‍സ്രാവ്, തിമിംഗലം, ചൊറിയന്‍ ചെമ്മീന്‍, ചൂര, പാര, കടല്‍ക്കുതിര, കടലാമ, പാമ്പ്-പുഴു-പരല്‍ ഇത്യാദി ജീവികള്‍ക്കിടയിലേക്കു കടന്നുചെല്ലാനുള്ള സുഖം ഒന്നു വേറെതന്നെയാണ്. ചെന്നിത്തലയില്‍ കടലില്ല. പുതുപ്പള്ളിയിലാണെങ്കില്‍ കടലില്ലെങ്കിലും സുനാമിയുടെ ദുരിതാശ്വാസമെത്തിയ ബന്ധമുണ്ട്. കോൺഗ്രസാകുന്ന കടലില്‍ നീന്തിത്തുടിച്ചാണ് വളര്‍ന്നു വലുതായത്. ആ തനിക്ക് പങ്കായം തരാന്‍ ചെന്നിത്തല മടിക്കുന്നത് അസൂയകൊണ്ടാവാനേ തരമുള്ളൂ. വെളുപ്പും തുടുപ്പും നാക്കും വാക്കുമാണ് ഗുരുവായൂരപ്പന് സഹായിച്ച് തനിക്കും ചെന്നിത്തലയ്ക്കുമുള്ള മൂലധനം. അസൂയക്കും ഗംഗാധരന്റെ കഷണ്ടിക്കുമുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com