tag:blogger.com,1999:blog-8663013672212888796.post8402222871196365092..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: മതമുള്ള ജീവന്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger4125tag:blogger.com,1999:blog-8663013672212888796.post-42483890142907323322008-07-22T07:23:00.000-07:002008-07-22T07:23:00.000-07:00ആരുമില്ലെഡെ ഇവിടെ..? നമ്മള് സഖാക്കള്‍ നാട്ടിലങോളമ...ആരുമില്ലെഡെ ഇവിടെ..? നമ്മള് സഖാക്കള്‍ നാട്ടിലങോളമിങ്ങോളമക്രമം നടത്തും , പൊതുമുതല്‍ നശിപ്പിക്കും, വിനീത കോട്ടായിപ്പൊലുള്ളവരെ വീട്ടിന്നിറങ്ങാന്‍ സമ്മതിക്കില്ല, അധ്യാപകനെ വെട്ടിക്കൊന്നതോ, തലശ്ശേറിയിലോ? അത് കുട്ടിസഖാക്കളുടെ സ്ഥിരം വിനോദമല്ലെ, അത് വെട്ടിനിരത്തല്‍ തലവെട്ടല്‍ ഇതൊക്കെയല്ലെ കുട്ടിക്കുരങ്ങന്മാരുടെ...സ്ഖാക്കളുടെ വിണോദംAnonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-35175835814897038672008-07-21T06:20:00.000-07:002008-07-21T06:20:00.000-07:00അത്താഴവും വായ്ക്കരിയുംഅങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ അത...അത്താഴവും വായ്ക്കരിയും

അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ അത്താഴകാലമാണ്. വിശ്വാസവോട്ടെടുപ്പില്‍ യു.പി.എക്കു ശക്തി കൂട്ടാനായി പിന്തുണ തേടി സോണിയാജി വിരുന്നു നടത്തിയതിനു പിറകെ മന്മോഹന് സിംഗ്ജിയും എം.പി.മാര്‍ക്കായി അത്താഴവിരുന്നൊരുക്കുന്നുണ്ട്. തങ്ങളെ ( മറ്റേ തങ്ങള്‍ അല്ല) പിന്തുണക്കുന്ന എം.പി.മാര്‍ക്കായി അദ്വാനിജിയും അത്താഴവിരുന്നു കൊടുത്തെന്ന് കേള്‍ക്കുന്നു..

ഇങ്ങ് ദേവപ്രസ്ഥത്തില്, പാഠപുസ്തകസമരത്തിനു പിന്തുണയില്ലാതെ വന്നപ്പോള്‍, ശക്തികൂട്ടിയത് അദ്ധ്യാപകര്‍ക്ക് വായ്ക്കരി ഇടുന്ന നിലയിലെത്തി. ആദ്യം കോലം കത്തിച്ചു, അടുത്ത പടിയായി പാഠപുസ്തകങ്ങള്‍ വലിച്ചുകീറി, പിന്നെ അവ കത്തിക്കലായി, തുടര്‍ന്ന് അദ്ധ്യാപകരെ മര്ദ്ദിക്കലായി. അവസാനമിതാ കൊലപാതകവും.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-51357664109595679552008-07-20T20:36:00.000-07:002008-07-20T20:36:00.000-07:00കെ.എസ്.യു അണ്ണന്മാരുടെ ഒരു ഹാര്യം. ഓരുടെ പൊത്തകം ഇ...കെ.എസ്.യു അണ്ണന്മാരുടെ ഒരു ഹാര്യം. ഓരുടെ പൊത്തകം ഇറങ്ങിയിട്ടുണ്ട്. ഗിണ്ണന് തമാശയാണ് ഓരുടെ കാര്യം. പൊത്തകം മൊത്തം പിന്വലിക്കണംന്ന് ഉംസും ചാണ്ട്സും പുറത്ത് പ്രസ്താവന, സമരം, കീറല്‍ , കത്തിക്കല്‍, കൊലപാതകം. എന്നിട്ട് എറക്കിയ പൊത്തകത്തില് പകരം വെച്ചത് ആകെ 3 അദ്ധ്യായം. ബാക്കി ഗവര്‍മ്മെണ്ട് പുസ്തകത്തിലേത് തന്നെ.

പൊത്തകത്തിന്റെ ചട്ട നീല..കെ.എസ്.യുവിന്റെ കൊടിയുടെ കളര്‍!!!!! വാരിയം കുന്നത്ത് ഹാജി വലിയ കുന്നത്ത് ഹാജിയായി അണ്ണന്മാരുടെ പൊത്തകത്തില്. പിന്നെ സഭക്ക് സോപ്പ്, മറ്റു ചിലര്‍ക്ക് ചീപ്പ്, കണ്ണാടി ഒക്കെ ഒണ്ട്ത്രെ. കേരള ശബ്ദത്തില്‍ വന്ന ഒരു മുഖപ്രസംഗം..അങ്ങനെ...അങ്ങ്നെ..

അതിശയിക്കാനൊന്നുമില്ല. പൊത്തകം തുറക്കാത്തവന്മാര് പുസ്തകം ഇറക്കാന്‍ പോയാല്‍ എങ്ങ്നെ ഇരിക്കും എന്ന് സാംസ്കാരിക കേരളത്തിനു മനസ്സിലാകട്ടേന്ന്..Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-82976806463164645532008-07-20T19:41:00.000-07:002008-07-20T19:41:00.000-07:00ജൂലെ 22 വരികയാണ്. അന്ന് അങ്ങ് ഡല്‍ഹിയില്‍ ഒരു വോട്...ജൂലെ 22 വരികയാണ്. അന്ന് അങ്ങ് ഡല്‍ഹിയില്‍ ഒരു വോട്ടെടുപ്പ് നടക്കും. അമേരിക്ക എന്ന സുജായിയുമായി ഒരു വിവാഹ ഉടമ്പടി നടക്കുന്നു. ദല്ലാളുമാരില്‍ ഒരാള്‍ നമ്മുടെ അഹമ്മദ് സായ്വാണ്. പുള്ളിക്കാരന് അവിടെത്തന്നെ വേണം. ഉടമ്പടി പറഞ്ഞുറപ്പിച്ചയുടനെ ദല്ലാള്‍ പണത്തിന്റെ വിഹിതം പറ്റണം. ഇവിടെ പൊന്നാനീന്ന് സായ്വിനെ തെരഞ്ഞെടുത്ത് കരിപ്പൂരില്‍ കൊണ്ടുപോയി വിമാനംകയറ്റിവിട്ട കൂട്ടര്‍ക്ക് പക്ഷേ ഈ നിക്കാഹിന് സമ്മതമല്ല. അക്കൂട്ടത്തിലൊരു പഹയന് ചന്ദ്രികക്കടലാസിലെഴുതിയത്, "ഇനി ഇന്ത്യയെ ആണവകരാറില്‍ ഒപ്പിടുവിച്ച് കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് എല്ലാ മംഗളം. ഏഷ്യയിലെ ഇസ്രായേല്‍- അതായിരിക്കും ഇന്ത്യയുടെ സ്ഥാനം''എന്നത്രേ.

ടി എ അഹമ്മദ് കബീര്‍ എന്നൊരു പടപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ടിയാന് ചന്ദ്രികക്കടലാസിലൂടെ ഇമ്മിണി ബല്യ ചില കാര്യങ്ങളാണ് പറഞ്ഞത്. "ഇത്രയും കാലം സര്‍ക്കാരിന്റെകൂടെ നിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കേവല ഭൂരിപക്ഷംപോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും'' എന്നത്രേ പടപ്പിന്റെ ശോദ്യം. 'ഇറാഖിലും അഫ്ഗാനിസ്ഥാനിലും നിരപരാധികളായ ലക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്ര്യം പിച്ചിച്ചീന്തുകയും ചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സൂത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും'എന്ന ശോദ്യവും ജൂലൈ 15ന്റെ ചന്ദ്രികക്കടലാസില്‍ കബീര്‍ ദോസ്ത് ഉന്നയിച്ചു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com