tag:blogger.com,1999:blog-8663013672212888796.post7968365636667207188..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഫാന്‍സ് അസോസിയേഷന്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-40117350997565293722011-08-15T11:51:57.342-07:002011-08-15T11:51:57.342-07:00അയ്യട !!!!.യു.ഡി.എഫ് നേതാക്കളുടെ നീതിന്യായ വ്യവസ്ഥ...അയ്യട !!!!.യു.ഡി.എഫ് നേതാക്കളുടെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനമൊക്കെ കാശിക്കു പോയി എന്ന് തോന്നുന്നു.മുന്‍പു അവര്‍ ഇതൊക്കെ സി.പി.എം കാര്ര്ക് മാത്രം ബാധ്യതയുള്ളത് എന്ന മട്ടില്‍ ആണ് പറഞ്ഞിരുന്നത് .ഇന്നിപ്പോള്‍ ,അവര്‍ക്കെതിരെ കേസ് വിധിക്കുന്ന ജഡ്ജിമാരെ മുഴുവന്‍, മുന്‍ എസ്.എഫ് .ഐ കാരനോ മാര്‍ക്സിസ്റ്റ് കാരനോ ഒക്കെ ആകി തീര്ര്ക്കും അവരുടെ സൗകാര്യം പോലെ .
അത് എന്ത് തന്നെ ആയാലും,അതിന്റെ കാരണം എന്ത് തന്നെ ആയിരുന്നാലും,അവരുടെ മുന്നണിയുടെ നേതാവിനെതിരെ വന്നിരിക്കുന്ന ഒരു പ്രശ്നത്തെ അവരുടെ മുന്നണി ഒറ്റക്കെട്ടായി തങ്ങളുടെ നേതാവിനെ പ്രധിരോധിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.
സമാന സാഹചര്യത്തില്‍ ഇടതു മുന്നണിയില്‍ എന്തായിരുന്നു മനോജ് സാറേ പുകില്!!!.
ഇല്ലാത്ത ബാലാനന്ദന് കമ്മറ്റി റിപ്പോര്‍ട്ടുമായി പി.ബി.യിലേക്ക് ഒരാള്‍!.നാക്ക് വാടകയ്ക്ക് കൊടുക്കുന്ന ഒരു ഘടക കക്ഷി നേതാവ്.
പോരെ പൊടിപൂരം ,നഞ്ച് എന്ത്നാ നാനാഴി!!!!ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-70363300769086558402011-08-14T10:23:32.088-07:002011-08-14T10:23:32.088-07:00ഇത് ഫാന്‍സ് അസോസിയേഷനുകളുടെ കാലമാണ്. ഉമ്മന്‍ചാണ്ടി...ഇത് ഫാന്‍സ് അസോസിയേഷനുകളുടെ കാലമാണ്. ഉമ്മന്‍ചാണ്ടി ഫാന്‍സ് ക്ലബ്ബില്‍ ഇന്ദ്രന് മുതല്‍ രാജപ്പന്‍വരെ ഉണ്ട്. പി സി ജോര്‍ജ് പറയുന്നത്, മന്ത്രിസഭയുടെ തീരുമാനത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തവുമില്ല; പാമൊലിന്‍ കേസില്‍ പ്രതിയാവുകയുമില്ല എന്ന്. ലാവ്ലിന് കേസ് വന്നപ്പോള്‍ മന്ത്രിസഭാതീരുമാനത്തിനു വിലയില്ല-പിണറായിയെ പിടിക്കണം എന്നായിരുന്നു രാജപ്പന്റെയും ജോര്ജ്കുട്ടിയുടെയും ഘോരവാദം.

ഇങ്ങനെ അപ്പപ്പോള്‍ കാണുന്നവരെ കെട്ടിപ്പിടിച്ച് വാത്സല്യം നുകരുന്ന ശീലക്കാരുടെ എണ്ണം കൂടിവരികയാണ് നാട്ടില്‍ . ചെന്നിത്തല പറയുന്നതുകേട്ടു, പാമൊലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന്. ലാവ്ലിന് കേസില്‍ രാഷ്ട്രീയക്കളി എണ്ണിപ്പറഞ്ഞ് അതിനെ രാഷ്ട്രീയമായി തുറന്നുകാട്ടുമെന്ന് സിപിഐ എം നിലപാടെടുത്തപ്പോള്‍ ആനപ്പുറത്തേറിയാണ് പ്രതിഷേധം വന്നത്. നിയമത്തോടോ രാഷ്ട്രീയക്കളി എന്നാണ് ചോദിച്ചത്. ഇവിടെ സ്വയം കുഴിച്ച കുഴിയില്‍ ഉമ്മന്‍ചാണ്ടി വീഴുകയും മുസ്തഫ മണ്ടന്‍ കളിച്ച് അതേ കുഴിയിലേക്ക് കല്ലെടുത്തിടുകയും ചെയ്തപ്പോള്‍ രാഷ്ട്രീയമായി നേരിടുമത്രെ. ഉമ്മന്‍ചാണ്ടി മൊഴിഞ്ഞത്, തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന്. ഇപ്പോള്‍ പി സി ജോര്‍ജ് പറയുന്നത് ആ പാവത്തിന് ഒന്നും അറിയില്ലായിരുന്നു എന്ന്. ചെന്നിത്തല ആണയിടുന്നു- ഞാന്‍ ക്യാബിനറ്റില്‍ ഇല്ല; ക്യാബിനറ്റില്‍ ഉള്ളവരോട് ചോദിക്കൂ എന്ന്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com