tag:blogger.com,1999:blog-8663013672212888796.post7805144076488797249..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: പതിമൂക്കന്മാരുടെ അടവുനയംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger6125tag:blogger.com,1999:blog-8663013672212888796.post-78538631224388641842010-06-07T04:12:08.647-07:002010-06-07T04:12:08.647-07:00”കറ തീർന്ന ഇടതുപക്ഷവിരോധം“ പുലർത്തുമ്പോഴും ദീപികയി...”കറ തീർന്ന ഇടതുപക്ഷവിരോധം“ പുലർത്തുമ്പോഴും ദീപികയിൽ സത്യസന്ധമായ വാർത്ത വന്നു...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-26927613909904619472010-06-07T01:54:03.990-07:002010-06-07T01:54:03.990-07:00oru manglam varthakoodi vayikko...
'കിനാലൂര്‍...oru manglam varthakoodi vayikko...

'കിനാലൂര്‍: ഭൂമിക്ക് സെന്റിന് ഒരു ലക്ഷം രൂപ വില'

Text Size:

കോഴിക്കോട്: കിനാലൂര്‍ നാലുവരി പാതയ്ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് സെന്റിന് ഒരു ലക്ഷം രൂപ വരെ വില നല്‍കുമെനന് പനങ്ങാട് പഞ്ചായത്ത് ഭരണസമിതി. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഇവിടെ സെന്റിന് 60,000 രൂപയാണ് വില. വടേളടാളി മുതല്‍ കിനാലൂര്‍ വരെ നാലുവരിപാതയ്ക്ക് ഭൂമി വിട്ടുനല്കുന്നവര്ക്കാണ് ഈ അധിക വില നല്‍കുക. നാലുവരി പാത വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരുടെ പേര് പഞ്ചായത്ത് പ്രസിഡന്റ പ്രസിദ്ധീകരിച്ചു.ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-77163881745757665882010-06-07T00:15:40.371-07:002010-06-07T00:15:40.371-07:00കുഞ്ഞാലിക്കുട്ടിയുടെ കുഴലിലൂടെ വന്ന പുകയുടെ കണക്കാ...കുഞ്ഞാലിക്കുട്ടിയുടെ കുഴലിലൂടെ വന്ന പുകയുടെ കണക്കാണ് പണ്ട് ഇന്ഡ്യാവിഷന് ഒരു ദിവസം മുഴുവന്‍ വിളമ്പിയതും മുനീര്‍ സാഹിബ് ഇപ്പം മാതൃഭൂമിയാദി വാരികകള്‍ വഴി ഓടി നടന്ന് ന്യായീകരിക്കുന്നതും ;)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-41759538496260369842010-06-06T19:55:27.744-07:002010-06-06T19:55:27.744-07:00ഒരു കാര്യം പറയാന്‍ വിട്ടു. വീക്ഷണവും വാര്‍ത്ത നല്...ഒരു കാര്യം പറയാന്‍ വിട്ടു. വീക്ഷണവും വാര്‍ത്ത നല്‍കിയിട്ടുണ്ട്. വാങ്ങിയത് അവരല്ല എന്ന് തോന്നിപ്പിക്കാനായിരിക്കും.:) ജന്മഭൂമി ഒരു പാര്‍ട്ടി പത്രത്തിനു യോജിച്ച മട്ടില്‍ വാര്‍ത്ത നല്കി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-59664658522680976672010-06-06T12:22:21.693-07:002010-06-06T12:22:21.693-07:00വോട്ട് വില്പന വാര്‍ത്തക്ക് മിക്കവാറും പത്രങ്ങള്‍ അ...വോട്ട് വില്പന വാര്‍ത്തക്ക് മിക്കവാറും പത്രങ്ങള്‍ അത് സൂചിപ്പിക്കുന്ന തലക്കെട്ട് നല്കിയപ്പോള് അതിലും സി.പി.എം വിരുദ്ധത കേറ്റി മനോരമ വ്യത്യസ്തത പുലര്‍ത്തി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-43486838003464339322010-06-06T11:26:13.638-07:002010-06-06T11:26:13.638-07:00കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള...കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു. രണ്ടിടത്തും സംയുക്ത സ്ഥാനാര്‍ഥികള്‍. മറ്റിടത്തെല്ലാം ബിജെപി വോട്ട് ലീഗിനും കോണ്‍ഗ്രസിനും. കാര്‍മികത്വം വഹിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് മൌദൂദി സംഘത്തിന്റെ ആലയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ളിംലീഗിനെ കെട്ടാന്‍ രഹസ്യചര്‍ച്ചയ്ക്കുപോയ അതേ കുഞ്ഞാലിക്കുട്ടി അന്ന് ചര്‍ച്ചിച്ചത് പി പി മുകന്ദനുമായി. മഞ്ചേശ്വരത്തുചെന്ന് മാരാര്‍ജിയെ ജയിപ്പിക്കാന്‍ പണവുംകൊണ്ടുപോയ മുകുന്ദന് കോട്ടയ്ക്കല്‍വരെയേ എത്തിയുള്ളൂ. അവിടെ മുകുന്ദനും കുട്ടിയും കൂടിക്കണ്ടു. മുസ്ളിങ്ങളെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ കരാറെടുത്ത ആര്‍എസ്എസുമായി ലീഗുനേതാവിന്റെ അടവുനയം. പണമെത്ര മറിഞ്ഞെന്ന് മാരാര്‍ജിയും 'ധര്‍മം ശരണം ഗച്ഛാമി' എഴുതിയ രാമന്‍പിള്ളജിയും പറഞ്ഞിട്ടില്ല. എന്തായാലും വോട്ടും മറിഞ്ഞു; പണവും മറിഞ്ഞു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com