tag:blogger.com,1999:blog-8663013672212888796.post7663711603048018365..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ബാധകളുടെ കാലംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger9125tag:blogger.com,1999:blog-8663013672212888796.post-58693757390426342072008-12-24T11:57:00.000-08:002008-12-24T11:57:00.000-08:00ശതമന്യുവണ്ണാ, അറിഞ്ഞാ? വി.എച്ച്.പി.സന്യാസിമാരെ കേര...ശതമന്യുവണ്ണാ, അറിഞ്ഞാ?

വി.എച്ച്.പി.സന്യാസിമാരെ കേരളത്തില്‍ കടത്തിയാല്‍ വരുന്ന എലക്ഷനില് കച്ചി തോടൂല്ലാന്ന് (യെന്നുവെച്ചാ വിക്കാന്‍ ഒന്നും കിട്ടൂലാന്നന്നെ)ഇവിടുത്തെ ബി.ജെ.പി അണ്ണന്മാര് പറഞ്ഞണ്ണാ. കുടുമ്മ വെക്കാനും ഓരോ ഹിന്ദു സ്ത്രീയും 13 പെറണോന്നുമൊക്കെ പറഞ്ഞ സന്യാസി ഇല്ലേ ഓരെ. ധര്‍മ്മേന്ദ്ര മഹാരാജനും തൊഗാഡിയെയുമൊക്കെ കേരളത്തില്‍ വന്നാ വിക്കാനുള്ള ചരക്കൊക്കെ പാറ്റ കേറി പോവുംന്ന്. കേരളത്തില്‍ ആ അപ്പിമാരെ കേറ്റൂല്ലാന്ന് ശ്രീധരന് പിള്ളയണ്ണനും പപ്പനാവണ്ണനും കേംദ്ര നേതൃത്വത്തെ അറിയിച്ചെന്ന്. പരമേശ്വരണ്ണനും പറഞ്ഞെന്നണ്ണാ ആ കാവിക്കാരന്റെ സംസാരം ശര്യല്ലെന്ന്. എന്തരേങ്കിലുമൊക്കെ നടക്കുവോ അണ്ണാ? അതൊ ഇത് ലവന്മാരുടെ പഴയ നമ്പറാണോ? പല തലക്ക് പല നാക്ക് എന്നല്ലേ അണ്ണാ പഴമൊഴി. ജനമെന്ന പയലുകളുടെ കണ്ണിപ്പോടിയിടാനേയ്. ഇതിലേതാ സംഘക്കാരന്റെ അഫിപ്രായംന്ന് ചോദിച്ചാ എന്നാ പറയുമണ്ണാ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-8535329499670532902008-12-22T04:54:00.000-08:002008-12-22T04:54:00.000-08:00ആരെങ്കിലും വായിക്കുമോന്നോ? എന്നാ ചോദ്യമാ അനോണീ. സം...ആരെങ്കിലും വായിക്കുമോന്നോ? എന്നാ ചോദ്യമാ അനോണീ. സംഘപരിവാരത്തുകാരന്മാരുടെ പോസ്റ്റൊക്കെ മംഗളം ചേട്ടായിയുടെ റിപ്പോര്‍ട്ട് ആധാരമാക്കിയല്ലാരുന്നോ. വായിച്ചില്ലാരുന്നോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-15743150492419905922008-12-22T01:29:00.000-08:002008-12-22T01:29:00.000-08:00തേജസ് വാര്‍ത്തയില്‍ പറയുന്നയാള്‍ നമ്മുടെ നാരായണനല്...തേജസ് വാര്‍ത്തയില്‍ പറയുന്നയാള്‍ നമ്മുടെ നാരായണനല്ലേ. ഒത്ത പത്രക്കാരനാണദ്ദേഹം. ഇല്ലാത്ത പണികളില്ല. ഉന്നതരുടെ അടുക്കളയും അന്തഃപുരവും ഹൃദിസ്ഥം.
അല്ലെങ്കിലും മംഗളം പത്രം ആരെങ്കിലും ഗൌരവത്തോടെ വായിക്കുമോ? കഷ്ടം.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-77415197820967458542008-12-22T00:11:00.000-08:002008-12-22T00:11:00.000-08:00oru thejas varthaഐ.ബിയുടെ പേരില്‍ വ്യാജ വാര്‍ത്തകള...oru thejas vartha

ഐ.ബിയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍: 'മംഗള'ത്തിനെതിരേ നടപടിക്ക് ശുപാര്‍ശ

പി സി അബ്്ദുല്ല

കോഴിക്കോട്: ഐ.ബി ഉദ്യോഗസ്ഥരെയും പോലിസിനെയും ഉദ്ധരിച്ച് ഒരു പ്രത്യേക സമുദായത്തിനെതിരേ നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മംഗളം പത്രത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഭീകരവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡ് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയതു. വ്യാജ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ പത്രത്തിനെതിരേ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കശ്മീരില്‍ നാലു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും തുടര്‍ന്നും ഐ.ബിയെയും പോലിസ് കേന്ദ്രങ്ങളെയും ഉദ്ധരിച്ച് സമീപനാളുകളില്‍ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണത്തില്‍ കണ്െടത്തിയത്.
മതസ്പര്‍ധ സൃഷ്ടിക്കല്‍, ഒരു പ്രത്യേക സമൂഹത്തിനെതിരേ തെറ്റിദ്ധാരണ പരത്തല്‍, രാജ്യരക്ഷയുമായി ബന്ധപ്പെട്ടു കുറ്റകരമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ട പത്രപ്രവര്‍ത്തനം, പോലിസ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ പ്രധാന കുറ്റങ്ങള്‍ ചുമത്തി പത്രത്തിനെതിരേ കേസെടുക്കണമെന്നാണു ശുപാര്‍ശ.
ഐ.ബി പോലിസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചു പത്രത്തില്‍ ഒരു സമുദായത്തിനെതിരേ നുണകള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനിയായ ഒരാള്‍ വ്യാജപേരിലാണു വാര്‍ത്തകള്‍ എഴുതുന്നതെന്നും അന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്. ആര്.എസ്.എസ് കേന്ദ്രങ്ങളുമായും പോലിസ് ആസ്ഥാനത്തെ സംഘപരിവാര ഉന്നതരുമായും ഇയാള്‍ക്കു അടുത്ത ബന്ധമുള്ളതായും തെളിഞ്ഞിട്ടുണ്ട്.
നേരത്തെ കുപ്രസിദ്ധമായ ഒരു സായാഹ്ന പത്രത്തിലായിരുന്നു ഇയാള്‍ക്ക് ജോലി. പോലിസ് കേന്ദ്രങ്ങളെ ഉപയോഗിച്ചുള്ള ബ്ളാക്ക് മെയിലിങ് വാര്‍ത്തകളും പൊതുപ്രവര്‍ത്തകരെ കുറിച്ചുള്ള അപസര്പ്പകകഥകളുമായിരുന്നു സായാഹ്നപത്രത്തില്‍ ഇയാളുടെ ചുമതല. സായാഹ്ന പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഈ ലേഖകന്‍ ഒരു വനിതാ എം.എല്‍.എ പ്രതിയായ വ്യാജരേഖാ കേസില്‍ അകപ്പെട്ട് ഏറെക്കാലം ഒളിവിലായിരുന്നു.
വ്യാജരേഖാക്കേസ് തണുത്തപ്പോഴാണു മംഗളത്തില്‍ ചേര്‍ന്നത്. പോലിസ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളാണ് ഇയാള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
തൃശൂര്‍,കൊച്ചി കേന്ദ്രീകരിച്ചുള്ള രണ്ടുപേരാണു വ്യാജ ഭീകരവാദ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലെ മറ്റു പ്രധാനികള്‍. ഇതില്‍ ഒരാള്‍ക്ക് കടുത്ത ആര്.എസ് എസ് ബന്ധമുണ്ട്. മാധ്യമ സമൂഹത്തിലോ വായനക്കാരിലോ നേരിയ വിശ്വാസ്യതയോ ചലനങ്ങളോ സൃഷ്ടിക്കുന്നില്ലെങ്കിലും വ്യാജവാര്‍ത്തകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്െടന്നാണു പ്രത്യേകാന്വേഷണ സംഘത്തിന്റെ നിഗമനം.

mangalathinu ethire thejas. madhyamayudham?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-33693431491106695892008-12-21T23:34:00.000-08:002008-12-21T23:34:00.000-08:00തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങ...തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടക്കുന്നിടത്ത് ടിവി ക്യാമറക്കാരെ അടുപ്പിക്കാറില്ല. ഇവിടെ അറുപത് മണിക്കൂര്‍ ആഘോഷിച്ചത് വെടി-മറുവെടി, അടി-തിരിച്ചടി എന്ന മട്ടിലാണ്. കടലും കപ്പലും താജ്ഹോട്ടലുമടക്കം കമനീയ ദൃശ്യങ്ങളുള്ള സ്ഥലത്തേ അവര്‍ പോയുള്ളു. സി.എസ്.ടി സ്റ്റേഷനില്‍ കുറെ പാവങ്ങള്‍ മരിച്ചുവീണിരുന്നു. ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. ഹേമന്ത്കര്‍ക്കറെ എങ്ങനെ മരിച്ചുവെന്ന് അന്വേഷിച്ചില്ല. അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചോ എന്ന് തിരക്കിയില്ല. അതൊക്കെ ആര് നോക്കുന്നു. നമുക്ക് യുദ്ധരംഗങ്ങളല്ലേ തത്സമയം കാണിക്കേണ്ടത്. എക്സ്ക്ലൂസീവുകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയംതന്നെയായിരുന്നു കുറെ ദിവസം. ഓരോ രംഗം കഴിയുമ്പോഴും തീണ്ടാരിത്തുണിയുടെയും അലക്കു സോപ്പിന്റെയും പരസ്യം കാണിക്കുന്നതുകൊണ്ട് മുഴുനീള സ്പോണ്‍സേര്‍ഡ് പരിപാടിപോലെ ലാഭവും കിട്ടിക്കാണും

സുഹ്രുത്തേ ഈ സത്യങ്ങൾ തുറന്നു പറഞ്ഞതിനു
ആശംസകളോടെവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-60449742367595002522008-12-21T23:13:00.000-08:002008-12-21T23:13:00.000-08:00സംഘപരിവാരത്തുകാരന്മാര് അന്വേഷണത്തെ ഇത്ര ഭയപ്പെടുന...സംഘപരിവാരത്തുകാരന്മാര് അന്വേഷണത്തെ ഇത്ര ഭയപ്പെടുന്നതെന്തിനാണ്? അന്തുലക്കെതിരെ മോക്ക പ്രകാരം നടപടിയെടുക്കണമത്രെ. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-59589128194971394672008-12-21T20:57:00.000-08:002008-12-21T20:57:00.000-08:00മിക്ക മാധ്യമങ്ങളുടെയും നിലപാട് നിരുത്തരവാദപരം തന്ന...മിക്ക മാധ്യമങ്ങളുടെയും നിലപാട് നിരുത്തരവാദപരം തന്നെ. അരാഷ്ട്രീയ വാദത്തിന്റെയും യുദ്ധക്കൊതിയുടെയും പിന്നാലെ പായാന്‍ കാണിക്കുന്ന താല്പര്യം അപാരം തന്നെ. ആന്തുലേയുടെ വാദങ്ങള്‍ അപ്പടി തള്ളുന്നതിന് മുമ്പ് അതിന്റെ ഗൌരവം കണക്കിലെടുക്കാന്‍ ഉത്തരവദപ്പെട്ടവര്‍ തയ്യാറാകേണ്ടത് തന്നെയല്ലേ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-17979247191698869792008-12-21T19:24:00.000-08:002008-12-21T19:24:00.000-08:00അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കൊച്ചാക്കിക്കളഞ്ഞു ഷൊര...അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കൊച്ചാക്കിക്കളഞ്ഞു ഷൊര്‍ണ്ണൂര്‍ കവരേജിലൂടെ മാധ്യമങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-60670969374773422392008-12-21T11:16:00.000-08:002008-12-21T11:16:00.000-08:00താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താള...താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താളം വരില്ല; സ്വരവും താളവും വരുമ്പോള്‍ അവസരം വരില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നില്പ്. മുംബൈയില്‍ ഭീകരര്‍ കയറി നിരങ്ങുകയും പത്തിരുനൂറ് മനുഷ്യജീവനുകള്‍ പുകഞ്ഞുപോവുകയും ചെയ്തപ്പോള്‍ സ്തംഭിച്ചു നിന്നുപോയ പാര്‍ടിയാണത്. ഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം തന്നെ ബാധിക്കുന്നതോ താന്‍ ശ്രദ്ധിക്കേണ്ടതോ ആയ കാര്യമല്ലെന്ന് രാഹുല്‍ഗാന്ധിക്ക് തോന്നിയില്ലെങ്കില്‍, ആ യുവരാജന്റെ വിശ്വസ്ത കിങ്കരന്മാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് തോന്നാനേ പാടില്ലല്ലോ. ചീഞ്ഞ കഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം മതിയെന്നാണ് പ്രമാണം. പാടുന്ന രാഹുലിന് മോങ്ങുന്ന അനുയായികള്‍ മതിയാകും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com