tag:blogger.com,1999:blog-8663013672212888796.post6978190994300876160..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ദുര്‍ബലരോട് യുദ്ധമില്ലശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger8125tag:blogger.com,1999:blog-8663013672212888796.post-57695754601338564522009-10-05T22:06:53.857-07:002009-10-05T22:06:53.857-07:00"ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓ..."ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓട്ട് ചെയ്താ ..."<br /><br />പങ്ങ്കെടുക്കാത്തവരെല്ലാം ഇരുപത്തഞ്ചു രൂപ വെച്ചു കൊടുക്കാന്‍ തീരുമാനിച്ചല്ലോ,എന്തൊരു സ്നേഹാ സീപീഎമ്മിനോട് കൊണ്ഗ്രെസ്സുകള്‍ക്കും ബീയപ്പികള്ക്കും.അവരും ഇങ്ങനെ കൊടുക്കാന്‍ തൊടങ്ങ്യാ എന്താ ചെയ്യാ.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-61047569613546539752009-10-05T02:43:45.372-07:002009-10-05T02:43:45.372-07:00ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു ...ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു കൗതുകം എന്നാരോ പറഞ്ഞതെത്ര ശരി ..dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-10539815192252832382009-10-05T02:41:45.953-07:002009-10-05T02:41:45.953-07:00ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു ...ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു കൗതുകം എന്നാരോ പറഞ്ഞതെത്ര ശരി ..dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-37623872992931763672009-10-04T23:03:00.741-07:002009-10-04T23:03:00.741-07:00സഖാവ് പിണറായി വിജയന് എന്തായിരുന്നു രോഗം. മാധ്യമ സി...സഖാവ് പിണറായി വിജയന് എന്തായിരുന്നു രോഗം. മാധ്യമ സിന്‍ഡിക്കേറ്റ് പറയുന്നത് തല കറക്കം ആണെന്നാണ്. അതിനു മദിരാശി അപ്പോളോ ആശുപത്രിയില്‍ പോകേണ്ട കാര്യമില്ലല്ലോ. പാവങ്ങളുടെ പടതളവന് പഞ്ച നക്ഷത്ര ഹോസ്പിറ്റലില്‍ ചികിത്സ _സിന്‍ഡിക്കേറ്റ് ഉവാച: <br /><br />സഖാവിന്റെ തീര്‍ത്തും വ്യക്തിപരമായ രോഗ വിവരങ്ങള്‍ പോലും ( നാട്ടുകാരെ അറിയിക്കേണ്ട ആവശ്യം ഇല്ലാത്ത ) സിന്‍ഡിക്കേറ്റ് കുറുക്കന്മാര് തുലയട്ടെ.Unknownhttps://www.blogger.com/profile/00288664130020987674noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-17636657024765785122009-10-04T23:00:18.396-07:002009-10-04T23:00:18.396-07:00ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓട്ട് ച...ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓട്ട് ചെയ്താ നൂറ്റിനാല്പ്പേലു നൂറ്റിനല്പ്പത്തൊന്നും ഒറപ്പല്ലേdevadashttps://www.blogger.com/profile/04088068408531345399noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-26151617975109040012009-10-04T19:42:52.751-07:002009-10-04T19:42:52.751-07:00ഓ,കേട്ട് കേട്ട്.പങ്കെടുക്കാത്ത കൊമ്ഗ്രീസ്സുകളും ബീ...ഓ,കേട്ട് കേട്ട്.പങ്കെടുക്കാത്ത കൊമ്ഗ്രീസ്സുകളും ബീയെപ്പികളുമെല്ലാം ഫൈന്‍ കൊടുക്കുന്നുണ്ടെന്നു കേട്ട്.ഈ സീപിഎമ്മിന്റെ ഒരു പവറ് നോക്കണേ.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-74938246519959720192009-10-04T15:49:47.236-07:002009-10-04T15:49:47.236-07:00അതെ വായിച്ചു, പങ്കെടുക്കാത്തവര്‍ 25 രൂപ വീതം ഫൈനും...അതെ വായിച്ചു, പങ്കെടുക്കാത്തവര്‍ 25 രൂപ വീതം ഫൈനും കൊടുക്കുന്നുണ്ടെന്ന് കൂട്ടത്തില്‍ വായിച്ചു.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-86991026615970791192009-10-04T11:32:10.220-07:002009-10-04T11:32:10.220-07:00വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പ...വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പതിനായിരങ്ങളാണ്' പങ്കെടുത്തത് എന്നതില്‍ മനോരമയ്ക്കും മാതൃഭൂമിക്കും തര്‍ക്കമേയില്ല. 800 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഒരു മീറ്ററില്‍ ഒരാള്‍ നിന്നാല്‍ 800 കിലോമീറ്റര്‍ നീളണമെങ്കില്‍ എട്ടുലക്ഷം പേര് വേണം. 80 പതിനായിരങ്ങള്‍. രണ്ടു പത്രവും കൊടുത്ത ചിത്രത്തില്‍ ചങ്ങലയല്ല മനുഷ്യമഹാദുര്‍ഗം തന്നെയാണ് കാണുന്നത്. ചാനലുകള്‍ പറഞ്ഞത് 30 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ്. അതായത് 300 പതിനായിരങ്ങള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്തെന്ന് വാര്‍ത്തയെഴുതിയാല്‍ സിപിഐ എമ്മിന്റെ ജനസ്വാധീനം ലക്ഷങ്ങളുടേതാണെന്ന് വായനക്കാര്‍ ധരിച്ചുപോകുമല്ലോ. അതുകൊണ്ട് നമുക്ക് പതിനായിരങ്ങള്‍ തന്നെ ധാരാളം. കുറച്ചുകൂടി ലളിതമാക്കി ആയിരക്കണക്കിനാളുകള്‍ എന്നെഴുതാമായിരുന്നു. ചങ്ങല കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ ഒരു ബസിലിരുന്ന് വിളിച്ച മുദ്രാവാക്യം-"കണ്ടോ കണ്ടോ ചെങ്കൊടി കണ്ടോ; ചോരക്കൊടിയുടെ കരുത്തുകണ്ടോ-എണ്ണാമെങ്കില്‍ എണ്ണിക്കോ; നാളെക്കള്ളം പറയേണ്ട'' എന്നായിരുന്നു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com