tag:blogger.com,1999:blog-8663013672212888796.post6613565076421971852..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: മോഡി-ഫിക്കേഷന്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger12125tag:blogger.com,1999:blog-8663013672212888796.post-42344687483084450142009-03-14T12:19:00.000-07:002009-03-14T12:19:00.000-07:00എം.വി.രാഘവന് പറയുന്നത് അബ്ദുള്ളക്കുട്ടി യു.ഡി.എഫി...എം.വി.രാഘവന് പറയുന്നത് അബ്ദുള്ളക്കുട്ടി യു.ഡി.എഫിനു മുതല്കൂട്ടാവില്ലെന്നും ഉള്ള മുതലു പോവുകയേ ഉള്ളൂ എന്നുമാണ്. മോഡിയില്‍ നിന്നും മാഡത്തിലേക്കുള്ള വഴിക്ക് തടസ്സങ്ങളാണല്ലോ.

ഇനി ഗൌരിയമ്മ എന്ത് പറയുമെന്ന് നോക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-6469772705341668472009-02-07T13:02:00.000-08:002009-02-07T13:02:00.000-08:00കുഞ്ഞുമോഡിമാരും രംഗത്തുണ്ട്.ഒരു സംഘപരിവാറി ശ്രീരാമ...കുഞ്ഞുമോഡിമാരും രംഗത്തുണ്ട്.

ഒരു സംഘപരിവാറി ശ്രീരാമസേനയെ രക്ഷിക്കാന്‍ വേണ്ടി പെണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ഒരു ബ്ലോഗില്‍ വിശകലനം നടത്തുന്നു. സ്വന്തം പെങ്ങളായിരുന്നേല് അവനിത് ചെയ്യുമായിരുന്നോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-73585233904385708652009-01-27T13:31:00.000-08:002009-01-27T13:31:00.000-08:00മംഗലാപുരത്ത് മോഡി-ഫിക്കേഷന്!! രാമരാജ്യം വന്നിട്ടി...മംഗലാപുരത്ത് മോഡി-ഫിക്കേഷന്!! രാമരാജ്യം വന്നിട്ടില്ല. അപ്പോഴെ രാമസേന ഇങനെ. അപ്പോള്‍ രാമരാജ്യം വന്നാലോ? മര്‍ക്കടസ്യ സുരാപാനം അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-4955574390607887202009-01-20T08:12:00.000-08:002009-01-20T08:12:00.000-08:00ദേശാഭിമാനിയില്‍ വായിച്ചു.അവിടെ കമംന്റിടാനൊക്കില്ലല്...ദേശാഭിമാനിയില്‍ വായിച്ചു.അവിടെ കമംന്റിടാനൊക്കില്ലല്ലോ.എന്നാപ്പിന്നെ ഇവിടെ വന്നൊന്നു കമനറ്റീട്ടു പോകാന്നു കരുതി.ഭാവുകങ്ങള്‍!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-11457852469473114432009-01-20T04:47:00.000-08:002009-01-20T04:47:00.000-08:00അഭിവാദനങ്ങള്‍.ഒരു വിശുദ്ധനെക്കൂടി കിട്ടിയിട്ടുണ്ട്...അഭിവാദനങ്ങള്‍.ഒരു വിശുദ്ധനെക്കൂടി കിട്ടിയിട്ടുണ്ട് സുന്ദരകേരളത്തിനു;അബ്ദുള്ളക്കുട്ടി.മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-15646832717563510562009-01-20T02:49:00.000-08:002009-01-20T02:49:00.000-08:00ബീജെപ്പി അണ്ണന്മാരുടെ കേന്ദ്ര ആപ്പീസീന്ന് ആരോ അടിച...ബീജെപ്പി അണ്ണന്മാരുടെ കേന്ദ്ര ആപ്പീസീന്ന് ആരോ അടിച്ച് മാറ്റിക്കൊണ്ട് പോയ രണ്ടു കോടിയെപ്പറ്റി വല്ല വിവരവും ഉണ്ടോ?

ഒടുക്കം വിവരം കിട്ടുമ്പോ, പ്രൈവറ്റ് ഡിറ്റക്ട്ടീവ് അണ്ണന്മാരെ കള്ളനെപ്പിടിക്കാന്‍ അയച്ചിരിക്കയാണ്. പോലീസില്‍ പറയാന്‍ പറ്റൂലാലോ. മലയാളം പത്രക്കാരന്മാരൊന്നും വിവരം അറിഞ്ഞില്ല. ചില വാര്‍ത്തകള്‍ക്കൊക്കെ ഒച്ചിന്റെ സ്പീഡ്. ചിലതിനു പ്രകാശവേഗവും.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-68897015644546764592009-01-19T05:50:00.000-08:002009-01-19T05:50:00.000-08:00യു.ഡി.എഫ് എന്താ കുപ്പത്തൊട്ടിയാണോ അനോണീ? ഏത് വേസ്റ...യു.ഡി.എഫ് എന്താ കുപ്പത്തൊട്ടിയാണോ അനോണീ? ഏത് വേസ്റ്റും കൊണ്ടു തട്ടാനുള്ള കുപ്പത്തൊട്ടി.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-64608032461489176102009-01-19T05:18:00.000-08:002009-01-19T05:18:00.000-08:00മറ്റൊരു 'തൊഴിലാളി വര്‍ഗ്ഗ'വാര്‍ത്ത കേട്ടോ.എം.ആര്....മറ്റൊരു 'തൊഴിലാളി വര്‍ഗ്ഗ'വാര്‍ത്ത കേട്ടോ.എം.ആര്.മുരളി ഊമ്മന്‍ചാണ്ടി യെ കണ്ടു(മനോരമ വാര്ത്തയാണെ,ജനശക്തി വാര്‍ത്ത ആല്ലേ).എങ്കിലും "രാഷ്ട്രീയമൊന്നും' സംസാരിച്ചില്ലെന്നു മുരളി ഉവാചിച്ച്ചു. കൊച്ചു മക്കളുടെ വേളി കാര്യം ചര്‍ച്ച ചെയ്തിരിക്കാം ഇരുവരും.,പക്ഷെ ഓ,ഒന്ചിയത്തു ഞമ്മള് കൊണ്ഗ്രെസ്സിനെയോ,ബി യെ പി യോ അടുപ്പിക്കില്ലാട്ടോ(അവിടുത്തെ പാര്‍ട്ടി 'കൊണ്ഗ്രെസ്സ്' വാര്‍ത്ത)Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-85117318112397867772009-01-19T03:46:00.000-08:002009-01-19T03:46:00.000-08:00ഇനി വീരനായകന് അബ്ദുള്ളക്കുട്ടിയാണ്. പോസ്റ്ററുകള്‍...ഇനി വീരനായകന് അബ്ദുള്ളക്കുട്ടിയാണ്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

എം ആര് മുരളി സി പി എം ലെ അപചയത്തിനെതിരെ രംഗത്തുവന്നു, അബ്ദുള്ളക്കുട്ടിയും അങ്ങനെതന്നെ.

എം ആര് മുരളീ കീ ജയ്
അബ്ദുള്ളക്കുട്ടീ കീ ജയ്ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-57941827788137150712009-01-18T22:03:00.000-08:002009-01-18T22:03:00.000-08:00വികസനത്തിന്റെ കള്ള ന്യായം രാവന്തിയോളം ജപിച്ച്, അതി...വികസനത്തിന്റെ കള്ള ന്യായം രാവന്തിയോളം ജപിച്ച്, അതിനിടയിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി, ജനങ്ങളെ വിഭജിച്ച്, സ്വന്തം സംസ്ഥാനത്തെപ്പോലും ഇരുതട്ടിലാക്കി ‘മോഡി‘കൂട്ടുന്നത് കാണാന്‍ ഇവിടെ ആര്‍ക്കും കഴിയുന്നില്ല. അബ്ദുള്ളക്കുട്ടിയായാലും അംബാനിയായാലും, മിത്തലായാലും, എല്ലാം ആ വികസന ജപം അതേപടി ആവര്‍ത്തിച്ചു നടക്കുന്നു. രണ്ടോ അതിലധികമോ ഗുജറാത്തുകളാണ് ഇന്ന് ആ പ്രദേശത്തുള്ളത്. കൃത്യമായ അതിര്‍ത്തികളുള്ള ഘെട്ടോകള്‍.

പ്രസക്തമായി ഈ പോസ്റ്റ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-64254973034032391422009-01-18T15:31:00.000-08:002009-01-18T15:31:00.000-08:00-കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ല...-കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും.-

യെത്ര ചുന്ദരമായ നടക്കാത്ത ചൊപ്പനം. യിത്തവണ കാങ്ക്രസ് പ്രചരണത്തിന്റെ ചുമതല അമേരിക്കന്‍ പരസ്യ കമ്പനിക്ക് നല്‍കിക്കഴിഞ്ഞു. സായിപ്പന്മാര് ചൊമരെഴുതുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്യുമെന്നാണ് തമാശക്കാര്‍ പറയണത്.

മോഡിഫിക്കേഷനുവേണ്ടി രത്ത,മിത്ത,അംബാനിമാര്‍ അരങ്ങത്തെത്തിയത് തിരുവായ്ക്കെതിര്‍വായില്ലാത്ത ഒരുത്തന് അങ്ങ് ഇന്ദ്രപ്രസ്ഥം ഫരിച്ചാ, അവന്മാര്ക്ക് സൌകര്യമാകുമെന്ന് വെച്ചാണ്. ഉള്ള ചുവപ്പ് നാട പോലും മോഡി അണ്ണന് വെട്ടി മാറ്റിക്കൊടുക്കുമത്രെ.

യേകാധിപതീനെ ഇഷ്ടമില്ലാത്ത മൊയ്ലാളിമാരുണ്ടോ.Anonymousnoreply@blogger.comtag:blogger.com,1999:blog-8663013672212888796.post-74709763539315138192009-01-18T10:54:00.000-08:002009-01-18T10:54:00.000-08:00പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റാ മോട്ടോഴ്സിനെ ആട്ടിപ്...പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റാ മോട്ടോഴ്സിനെ ആട്ടിപ്പായിക്കാന്‍ മുന്നില്‍ നടന്നവര്‍, അതേ ടാറ്റയെ മോഡി കൂട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കുടിയിരുത്തിയപ്പോള്‍ അതാണ് വികസനമെന്ന് പറയുന്നു! ബംഗാളില്‍ വികസനം പാടില്ല-അത് മാര്‍ക്സിസ്റ്റുകാരുടെ നാടല്ലേ. ഇപ്പോള്‍ രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍, അനില്‍ അംബാനി തുടങ്ങിയ വ്യവസായപ്രമുഖര്‍ പറയുന്നത് മോഡി ചില്ലറക്കാരനല്ല, പ്രധാനമന്ത്രിതന്നെയാകേണ്ട മഹാത്മാവാണെന്ന്. അതുകേട്ട് എട്ടും പൊട്ടും തിരിയാത്ത കുറെ പാവങ്ങള്‍ ആവേശംകൊള്ളുന്നു. മരണത്തിന്റെ വ്യാപാരിയുടെ വികസനം മഹത്തരമെന്ന്!

അതിനിടയിലാണ് ലോകബാങ്ക് വെടിപൊട്ടിച്ചത്. നിക്ഷേപസാഹചര്യങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം പത്തിനും മുകളിലാണെന്ന്. നമ്മുടെ കൊച്ചുകേരളത്തിന്റെ സ്ഥാനം രാജ്യത്ത് രണ്ടാമത്.

കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയോട്, ഷൊര്‍ണൂരിലെന്തേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവിടെ മുമ്പ് ജയിക്കാത്തതുകൊണ്ട് എന്നായിരുന്നത്രേ മറുപടി. (കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും)ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com