tag:blogger.com,1999:blog-8663013672212888796.post5786868275183771340..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: വീരവിരാട കുമാരവിഭോശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger5125tag:blogger.com,1999:blog-8663013672212888796.post-28971391467846974292010-04-26T23:02:16.319-07:002010-04-26T23:02:16.319-07:00ചില പ്രമാണിമാരായ വീരഭൂമിഇന്ദ്രന്സ് ഇറങ്ങിയിട്ടുണ്...ചില പ്രമാണിമാരായ വീരഭൂമിഇന്ദ്രന്സ് ഇറങ്ങിയിട്ടുണ്ട്.'നര്‍മ്മം'ഒക്കെ വിട്ടു നേരിട്ട് ഭീഷണി ആണ്,വീരഭൂമിയിലൂടെ. ആരെയെന്നല്ലേ.ഈ കേസ് തികച്ചും രാഷ്ട്രീയപ്രേരിതം എന്ന് പറഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യെരെയും,ജസ്റ്റിസ് നരേന്ദ്രനെയും മറ്റും.പേരെടുത്തു പറഞ്ഞാ ഭീഷണി. അഴീക്കോടിനെ തൊടാതെ വിട്ടു.ടിയാനെ തൊട്ടാല്‍ ഇവന്റെയൊക്കെ ട്രൌസര്‍ അങ്ങേരു തെരുവില്‍ കീറും.മുതലാളിക്ക് പറ്റിയ പഴയ അനുഭവവും ഉണ്ട്. ഇന്നലെവരെ കെട്ടിപൊക്കിയ നുണകള്‍ തങ്ങള്‍ക്കു നേരെ തിരിയുന്നു, അതിന്റെ വെപ്രാളം.പിന്നെ,പൊതുസമൂഹത്തില്‍ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു വരുന്നു.സെബാസ്റ്യന്‍ പോളും,ഡോ.ബാബു പോളും ഒക്കെ പ്രതികരിച്ചു. ബാബുപോള്‍ ഇങ്ങനെ പറയുന്നു,മാധ്യമത്തില്‍. "എഴാമതോ എട്ടാമതോ ആയി പട്ടികയില്‍ ഇടം കണ്ടെത്തിയ വിജയനെ ഒന്നാം പ്രതിയും,ഗൂഡാലോച്ചനാ സൂത്രധാരനും സകല തിന്മകളുടെ ഉറവിടമായ ആകല്ക്കരുസായും ആണ് പൊതുധാരാ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. പതിനഞ്ചുവര്‍ഷം മുമ്പ് എ.കെ ബാലന് ഇന്നുള്ള പദവി ആണ് വിജയന്. അച്ചുതാനന്ദനെയും വിജയനെയും വൈക്കം വിശ്വനെയും ഒക്കെ വെട്ടിച്ചു രായ്ക്കുരാമാനം കാനഡയിലോ ടിബക്ട്ടുവിലോ,എത്തി കരാര്‍ ഉണ്ടാക്കാനോ കൈകൂലി പോക്കട്ടിലാക്കാനോ ബാലന് കഴിയില്ല.പതിനഞ്ചു വര്‍ഷം മുമ്പ് വിജയനും ആവുമായിരുന്നില്ല. ഈ ലളിത യുക്തി വിദഗ്തമായി മറച്ചു വെക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു..ഇടമലയാര്‍ ഗ്രാഫൈറ്റ് കേസുകളില്‍ ബാലകൃഷ്ണപ്പിള്ള സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി എന്ന കേസുകളെ പോലെ അല്ലാതെ അതിനുപരിയായി ഈ കേസ് ഏഴാം പ്രതിയു ടെ മാത്രം കുറ്റമായി നമ്മെ ധരിപ്പിക്കാന്‍ മാധ്യമശ്രമമുണ്ടായതാണ് തിരിച്ചറിയപ്പെടാതെ പോയതെന്നും പിണറായി ഇപ്പോള്‍ കുറ്റമുക്തനായി എന്ന ധാരണ ജനിക്കുന്നത് അതുകൊണ്ടാണെന്നും ബാബുപോള്‍ എഴുതുന്നു.
ബാബുപോള്‍ എന്തോ എഴ്തട്ടെ,പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരുന്നു. അതിന്റെ വൈക്ലബ്യം ഇന്ദ്രവീരന്മാര്ക്കും മാതൃഭൂമിക്കും ഒക്കെ ഉണ്ട്.അതാണ് നോട്ടു മഷിയിട്ടു പിടിച്ച കേസല്ല എന്നൊക്കെ പ്രാകുന്നത്.അങ്ങനെയെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷം അതല്ലേ ജനത്തോടു പറയേണ്ടിയിരുന്നത്, "നോട്ടില്‍ മഷിയിട്ടു പിടിപ്പിക്കാന്‍ പറ്റിയില്ല,നോട്ടുമായി ഒരു ബന്ധവുമില്ല" എന്നല്ലേ.100കോടിയുടെ,പുതിയ കഥയുമായി ഇറങ്ങിയ നാറികള്‍ക്ക് പ്രചരണം കൊടുക്കയാണോ ചെയ്യേണ്ടത്. അതിന്റെ യുക്തിയെങ്കിലും നോക്കണ്ടേ.സാധനസാമഗ്രിക്കടക്കം 240 കോടി കാണിച്ചു കാര്‍ത്തികേയനു സമര്‍പ്പിച്ച കരാറില്‍ നൂറു കോടി കോഴ കൊടുക്കാന്‍ സാക്ഷാല്‍ വൈകുണ്ഡം പരമേശ്വരന് പറ്റുമോ.എല്ലാം പോട്ടെ. മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി അധീനതയില്‍ ഉള്ളവര്‍ പറയുന്നത് അതൊക്കെ കാശ് കൊടുത്തു ഞങ്ങള്‍ വാങ്ങിയതാണ് എന്നാണ്.പിന്നെ ടാറ്റയടക്കം പറയുന്നു ഇതൊക്കെ അമ്പതും നൂറും കൊല്ലം മുമ്പ് തങ്ങള്‍ക് "കിട്ടിയതാണ്" എന്നാണു. വയനാട്ടില്‍ സര്‍ക്കാര്‍ഭൂമി കയ്യിലില്ല എന്ന് വീരന്മാര് കുമാരന്മാര് ഇതുവരെ പറഞ്ഞിട്ടില്ല.പറഞ്ഞത്, "അപ്പൂപ്പന്,അപ്പന് തന്നതാണ്" എന്നാണു. ഈ കൊള്ള കയ്യേറ്റക്കാരന്റെ ശമ്പളവും കിമ്പളവും വാങ്ങി കഫമടിച്ചാണ് ഇന്ദ്ര വീരന്മാര് സത്യം ന്യായം ധര്‍മം,നീതി ഒക്കെ വീരഭൂമിവഴി ജസ്റ്റിസ് കൃഷ്ണയ്യെരെയും,ജസ്റ്റിസ് നരേന്ദ്രനെയും മുതല്‍ പൊതുജനത്തിനുവരെ ട്യൂഷന് കൊടുക്കുന്നത്.നാണം കെട്ട വര്‍ഗ്ഗം. ശതമന്യു പറഞ്ഞത് സത്യം തന്നെ, ഇതാണ് സ്മാര്റ്റ് വെള്ളരിക്കാ സിറ്റി.Unknownhttps://www.blogger.com/profile/07714202784155667487noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-55327902951392967412010-04-26T12:48:47.854-07:002010-04-26T12:48:47.854-07:00കഥയ്ല്ലതൊരു കഥകളിലാണ് ഇന്ന് കേരളത്തിലെ മുഘ്യധാര ജന...കഥയ്ല്ലതൊരു കഥകളിലാണ് ഇന്ന് കേരളത്തിലെ മുഘ്യധാര ജനജീവിതം അഭിരമിക്കുന്നത് , നേരിന്റെ നെരിപ്പോടില്‍ പടുതുയര്ടിയ പുരോഗമന പ്രസ്ഥാനങ്ങളെയും അവരുടെ നേതാക്കന്മരെകുരിച്ചും ഗീബല്‍സിയന്‍ നുണകള്‍ കൊണ്ട് തകര്തുകലയമെന്ന അജെണ്ടയ്ടെ പരീക്ഷന്ശലയാകുന്നു നമ്മുടെ നാട് ... മാധ്യമങ്ങളുടെ പ്രചാരണ സാധ്യഥകള്‍ ഉപയോഗിച്ചുകൊണ്ട് തന്തയില്ലകൂട്ടങ്ങള് കാട്ടികുട്ടുന്ന പോര്രട്ടുനടാകങ്ങള് അരങ്ങു തകര്‍ക്കുന്നു...
സിനിമലോകെതെ ഗോസിപ്പുകള്‍ പോലെ വിസ്വസനിയമംവിധം ഇക്കുട്ടര്‍ നിര്മിച്ച്ടുക്കുന്ന വാര്‍ത്തകള്‍ ഉപ്പുതൊടാതെ വിഴുങ്ങാന്‍ ജനം നിര്‍ബന്ധിതരാവുന്നു .... നീലാണ്ടനും വീരണ്ട്നും ശന്ടനുംമൊക്കെ ചേര്‍ന്ന ഈ സിനിമാലയിലെ സൂത്രധാരന്‍ കപ്പലില്‍ത്തന്നെ വസിക്കുന്ന ആനന്ദമയിയായ ഒരു യമ്ണ്ടകന്തന്ന്യാണ്....! തനിക്കു ശേഷം പ്രളയമെന്നു ധരിച്ചു വശായ ഇവര്‍ക്ക് ഭരിക്കാന്‍ നേരമില്ല,പത്രക്കാരെ വിളിച്ചുകൂട്ടി ഉല്ലാസ ചിരിയുമായി, നിങ്ങള്‍ അന്വേഷിച്ചു പറയു ,നിങ്ങളാണ് എല്ലാം എന്നിങ്ങനെ ഇളകിയാടി വരുമ്പോള്‍ ......നുണയന്മാര്ക്ക് ഇതിനപ്പുറം ആനന്ദക്കാന് എന്താണ് വേണ്ടത്...?.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്പുരതുപോവേണ്ടിവന്നവരും ,വ്യവസ്ഥാപിത വലതുപക്ഷവും എകൊപനസമിതികളായി വരുന്ന ജീര്‍ണതയ്ക്ക് ...വെള്ളവും വളവും കൊടുക്കുന്നത് ആരാണ് ..? കൂടെയുള്ളവര്‍ നന്നായി ഭരിച്ചു ന്ശബ്ദരായി അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോള്‍ നാഴികക്ക് നാല്പതുവട്ടം പത്രസമ്മേളനം നടത്തി കുത്ത് വാക്കും കുശുംബുമായി വാര്‍ത്തകള്‍ നിര്‍മ്മിചു ഭരണത്തെ പണ്ടാരമടക്കാന്‍ പ്രതിജ്ഞ എടുത്തു നടക്കുന്ന "വെലിക്കകതുല്ലവേരെ" തന്നയാണ് നമുക്ക് ആദ്യം ചെറുത് തോല്പ്പിക്കാനുള്ളത്. ഇതാണ് വര്‍ത്തമാന കാലത്തേ യഥാര്‍ത്ഥ ഇടതുപക്ഷ ജാഗ്രതയും പോരാട്ടവും....jayanhttps://www.blogger.com/profile/18066820237378335585noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-16796832366406630732010-04-25T13:02:33.245-07:002010-04-25T13:02:33.245-07:00അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ല...അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന് കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

കോടികളെടുത്ത് അമ്മാനമാടുക എന്നു പറഞ്ഞാല്‍ ഇതാണോ?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-46799445507125872842010-04-25T12:03:11.969-07:002010-04-25T12:03:11.969-07:00ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്; വീരക...ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്; വീരകുമാരന് നന്ദകുമാരന്; ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല; ക്രൈം കുമാരന് കാളിവക്കീല്‍; പി സി ജോര്‍ജിന് ഷാജഹാന്-ഇങ്ങനെ. കറുത്ത കോട്ടിട്ടുപോയാല്‍ ചാനലില്‍ 'നിയമ വിശാരദനാ'കും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നാലുവാക്കു പറഞ്ഞാല്‍ മാധ്യമ വിമര്‍ശകനാകും.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-14764148712665203772010-04-25T11:54:48.118-07:002010-04-25T11:54:48.118-07:00പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന് കുരവ നാട്ടില്‍...പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന് കുരവ നാട്ടില്‍ കേട്ടുതുടങ്ങിയിട്ട്. സംഗതി ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍ കുതിച്ചുപായുന്ന 'അഴിമതി'യുടെ ലേലം വിളിയാണ്. കോടിയുടെ വലുപ്പം പടവലങ്ങ പോലെ കീഴോട്ടു പായുമ്പോള്‍ ജനം അന്തംവിട്ട് കുന്തം വിഴുങ്ങുന്നു. അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന് കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com