tag:blogger.com,1999:blog-8663013672212888796.post5745207638337787657..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: എഴുപതുകോടിയുടെ വിയര്പ്പ്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-24473476681779621132010-04-18T10:30:16.200-07:002010-04-18T10:30:16.200-07:00ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു ...ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു പറയാനുണ്ട്? രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. മാധ്യമങ്ങള്‍ക്കോ? കുറഞ്ഞപക്ഷം ഒരു ഖേദപ്രകടനമെങ്കിലും? എവിടെ. അവര്‍ക്ക് ശശി തരൂരിന്റെ അഴിമതിയേക്കാള്‍ വലിയ വിഷയം തച്ചങ്കരിയുടെ വിദേശയാത്രയാണ്. ലാവലിന്‍ വരുമ്പോള്‍ തച്ചങ്കരീയം. ഇലക്ഷന് വരുമ്പോള്‍ മദനികാമേശ്വരി. കാപട്യം കുടുക്കപൊട്ടിക്കുന്നുണ്ട്. കാപട്യക്കാരെ കൈകാര്യം ചെയ്യാനുള്ള വഴി ജനങ്ങള്‍തീരുമാനിച്ചുകൊള്ളും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com