tag:blogger.com,1999:blog-8663013672212888796.post4572703100008243240..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: എട്ടാമത്തെ അത്ഭുതംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-49978363724177803562012-08-05T11:14:06.900-07:002012-08-05T11:14:06.900-07:00പോലീസ് സി പി ഐ എമ്മിനെതിര വാര്‍ത്ത ചോര്തിക്കൊടുക്...പോലീസ് സി പി ഐ എമ്മിനെതിര വാര്‍ത്ത ചോര്തിക്കൊടുക്കുന്നു: വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നു എന്ന് ഞങ്ങള്‍ പറഞ്ഞു. ഇല്ല എന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. എങ്കില്‍ ഇതാ പിടിച്ചോ തെളിവ് എന്ന് ഞങ്ങള്‍ ജോസി ചെറിയാന്റെ കോള്‍ വിവരങ്ങള്‍ എടുത്തു തെളിയിച്ചു. അതില്‍ സംഭാഷണം ചോര്‍ത്തല്‍ ഇല്ല. ഞങ്ങളുടെ ഭാഗം തെളിയിക്കാന്‍ അതും ചെയ്യേണ്ടതായിരുന്നു. പക്ഷെ, അത്തരം രീതിക്ക് ഞങ്ങള്‍ ഇല്ല.<br />ഇവിടെ, പി ജയരാജന് അന്യന്റെ ഫോണ്‍ അയാളുടെ സമ്മതമോ പ്രേരണയോ ഇല്ലാതെ കേട്ട് അതിന്റെ വിവരങ്ങള്‍ പോലീസിനെ അറിയിച്ചില എന്നതാണ് കേസ്. ഇത്രയും പരിഹാസ്യമായ ഒരു ആരോപണം വെച്ച്, സി പി എമ്മിന്റെ കണ്ണൂര്‍ ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്താല്‍ ജനങ്ങള്‍ മുട്ടുകുത്തി ഊമ്മന്‍ ചാണ്ടിക്ക് സ്തുതി പാടും എന്ന് ആരും കരുത്തില്ല.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-87733721981712459252012-08-05T10:41:45.404-07:002012-08-05T10:41:45.404-07:00അത്ഭുതങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. എന്നാലും ല...അത്ഭുതങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. എന്നാലും ലോകത്ത് ഏഴത്ഭുതങ്ങളേയുള്ളൂവെന്ന് യാഥാസ്ഥിതികര്‍ പറയും. എട്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പറയുന്നത്, ലാസ്റ്റ് ബസ് ഇടയ്ക്കിടെ ഉണ്ടാകും എന്നു പറയുമ്പോലെയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിതന്നെ എട്ടാമത്തെ മഹാത്ഭുതമാണ്. അഞ്ചപ്പംകൊണ്ട് അഞ്ചു മന്ത്രിമാരെയും പിന്നെ അയ്യായിരംപേരെയും ഒരേസമയം ഊട്ടാന്‍ കഴിയുന്നതുതന്നെ ദിവ്യാത്ഭുതം. മനസ്സില്‍ വിചാരിക്കുന്നത് സാധിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുന്നതും പരമാശ്ചര്യംതന്നെ. നിയമസഭയിലെ വലിയ കക്ഷി സിപിഐ എമ്മാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടുന്ന മണ്ഡലങ്ങള്‍ പഴയ ഒമ്പതുപോലും തികയില്ല. വടക്ക് താങ്ങിനിര്‍ത്താന്‍ ലീഗ് വേണം. നടുക്ക് നടുനിവര്‍ത്താന്‍ പി സി ജോര്‍ജിന്റെ കക്ഷി വേണം. തെക്കാണേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മണ്ഡലം തിരിച്ച് നായരേ, നാടാരേ, തണ്ടാരേ, അണ്ണാ, ചേട്ടാ, ഇക്കാക്കാ എന്നെല്ലാം വിളിക്കണം. ഊന്നുവടികളില്ലെങ്കില്‍ വടിയാകുന്ന ഒരു പാര്‍ടിയെയുംകൊണ്ട് ഒടുക്കത്തെ ഭരണം നടത്താന്‍ കെല്‍പ്പുള്ളവനാരോ അയാളാണ് അത്ഭുതമനുഷ്യന്- അതായത് ഉമ്മന്‍ചാണ്ടി.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com