tag:blogger.com,1999:blog-8663013672212888796.post2634320777966587418..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: രാഷ്ട്രീയത്തിലെ സം"പൂജ്യന്‍"മാര്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-73469662808829462942014-06-04T12:34:08.175-07:002014-06-04T12:34:08.175-07:00മോഡിയും മാഡവും വലിയ വ്യത്യാസമില്ല. ഇടയില്‍ ഒരു ഗസ്...മോഡിയും മാഡവും വലിയ വ്യത്യാസമില്ല. ഇടയില്‍ ഒരു ഗസ്റ്റ് റോളിന് പോലും നില്ക്കാന് ആരും ഇല്ലാതാനും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-28414612860037905762014-05-19T22:12:30.805-07:002014-05-19T22:12:30.805-07:00പ്രകാശ് കാരാട്ട്, രാമചന്ദ്രൻ പിള്ള, തമിഴ്നാട്ടിൽ...പ്രകാശ് കാരാട്ട്, രാമചന്ദ്രൻ പിള്ള, തമിഴ്നാട്ടിൽ നിന്നുള്ള കുറെ അവൻമാർ, ഇവരെ ഒക്കെ പി ബി യില്‍നിന്നും ഇറക്കി വിടണം. കഴിഞ്ഞ പർലമെന്റ് ഇലക്ഷന് മന്ദബുദ്ധി പ്രകാശ് കാരാട്ടിന്റെ പ്രശനം അമേരിക്കൻ ആണവ കരാറും പിന്നെ മൂന്നാം മുന്നണി ഒണ്ടാക്കി മായാവതിയെ പ്രധാന മന്ത്രി ആക്കലും ആയിരുന്നു. അതിനു വേണ്ടി ആ മഹാ പ്രതിഭ ഇന്ത്യ മുഴുവൻ പറന്നു നടന്നു മായാവതിയുടെ മൂട് താങ്ങി. എന്നിട്ടെന്തായി, "പവനായി ശവമായി". മായാവതിയുടെ മൂട് താങ്ങി, തഴമ്പു വച്ചത് മാത്രം ബാക്കി. അമേരിക്കൻ ആണവ കരാര്‍ ഉണ്ടാക്കിയിട്ട്, ഇന്ത്യക്കു എന്ത് മഹാ അപകടം ആണ് വന്നതെന്ന് അങ്ങേരു ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലോകം മുഴുവൻ പരാജയപെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും, അതിന്റെ ഇല്ലാത്ത മഹത്വവും പിന്നെ അമേരിക്കൻ വിരോധവും പിന്നെ കുറെ ന്യൂനപക്ഷ സ്നേഹവും പാടി നടക്കുന്ന കുറെ മന്ദബുദ്ധി നേതാക്കളെ അല്ല, പകരം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ലതും ചെയ്യാൻ കഴിയുന്നവരെ, അല്ലെങ്കിൽ അങ്ങനെ ഒരു പ്രതീക്ഷ നല്കുന്നവരെയും ആണ്. ഉദാഹരണത്തിന്, ആദ്യ മൻമോഹൻ മന്ത്രി സഭയെ നാലര കൊല്ലം പിന്താങ്ങിയിട്ടു അവസാനം പാര്‍ടിക്കോ, പാര്‍ടിയെ വിശ്വസിച്ചവര്ക്കോ എന്ത് കിട്ടി ?..ഒന്നുമില്ലെങ്ങിലും, സർക്കാർ സ്ഥാപനമായ "ഓ.എൻ. ജി. സി" കണ്ടെത്തിയ ഗോദാവരി എണ്ണ പ്പാടം, യാതൊരു അര്‍ഹതയും ഇല്ലാത്ത റിലയന്‍സിനു കൂട്ടി കൊടുക്കുന്നതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ കൂടി ഈ കമ്മ്യൂണിസ്റ്റ് എം പി, പുങ്ങവന്മാര്ക് കഴിഞ്ഞോ. അത് പോട്ടെ, റെയിൽവേ പാലക്കാടു ഡിവിഷൻ പ്രശ്നത്തിൽ തമിള്നാടിനോട് ചർച്ചക്ക് പോയ കഥ ഓർമയില്ലേ ?..എന്തിനാണെന്ന് അറിയില്ല, സിതാറാം യെചൂരിയെയും കൊണ്ടാണ് ചർച്ചിക്കാൻ പോയത്...എന്നിട്ടോ, കയ്യിൽ ഇരുന്ന പാലക്കാടും കൊടുത്തു തമിഴ്നാടിനു വേണ്ടാത്ത നഷ്ടത്തിൽ ഓടുന്ന ഒരു മീറ്റർ ഗേജു പാതയും മേടിച്ചോണ്ട് വന്നു... അത്രക്കൊണ്ട് ഇവന്മാരുടെ പ്രാപ്തി. ഇതിനൊക്കെ പകരം, കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രവും അതിനെ ഒലക്കേടെ മൂടും ഒക്കെ മാറ്റി വച്ച്, ആ മന്ത്രിസഭയിൽ ചേർന്ന് വല്ല പെട്രോളിയവും പോലുള്ള വകുപ്പ് ഒക്കെ എടുത്തു, ഇവന്മാര് പ്രസങ്ങിക്കുന്ന പോലെ റിലയൻസിനെ ഒക്കെ നിലക്ക് നിർത്തി മര്യാദക്ക് ഭരിച്ചു കാണിചെങ്ങിൽ, ഇന്ന് ഈ പാര്ടിക്കു ഈ ഗതികേട് ഉണ്ടാവില്ലായിരുന്നു. അതെങ്ങിനെയാ, മൂട് താങ്ങി കൾക്കു അതേ ചെയ്യാൻ അറിയൂ. മുല്ലപെരിയാർ പ്രശ്നത്തിൽ, കുറെ സീറ്റ് ഉറപ്പായും തരുന്ന കേരളത്തെ ഒറ്റി കൊടുത്തു ഒരു ഉളുപ്പും ഇല്ലാതെ മൂന്നു സീറ്റ് പ്രതീക്ഷിച്ചു ജയലളിതയുടെ മൂട് താങ്ങി. എന്നിട്ടോ, ജയലളിത മൂന്നു പോയിട്ട് ഒരു സീറ്റ് വരെ തന്നില്ല...( തനി നാടൻ ഭാഷയിൽ പറഞ്ഞാൽ... മൂഞ്ചിച്ചു,, ഊമ്പിച്ചു വിട്ടു ). എന്നിട്ടും "പി ബി" മഹാന്മാർ പഠിച്ചോ.. അവർക്ക് ഇത്തവണയും മൂന്നാം മുന്നണി ( മൂഞ്ചൻ മുന്നണി) തന്നെ ശരണം. പ്രധാന മന്ത്രി മുലായം സിംഗ്, അല്ലേൽ ജയലളിത...കഷ്ടം.. അതുകൊണ്ട് എപ്പോൾ ഉള്ള കഴിവ് കെട്ടത് എന്ന് പല തവണ തെളിയിച്ച പി ബി അംഗങ്ങളെ ( കാരാട്ട്, രാമചന്ദ്രന പിള്ള, തമിഴ്നാട്ടിലെ കുറെ പ്രാദേശിക വാദികളായ ആളുകള്‍) രാഷ്ട്രീയ വനവാസത്തിനു വിടുക... അല്ലേൽ ഈ പാര്‍ടി ഇല്ലതാവും....ആദ്യം നിങ്ങളുടെ പാർടി കാര്യങ്ങൾ ശരിയാക്ക്, എന്നിട്ട് കൊണ്ഗ്രെസ്സിന്റെ മുതുകത്തു കയറാം. ( അവനവന്റെ കണ്ണിലെ കോലെടുക്ക്, എന്നിട്ട് മതി ആരാന്റെ കണ്ണിലെ കരടെടുക്കാൻ )Siyahttps://www.blogger.com/profile/08708006164299945016noreply@blogger.com