tag:blogger.com,1999:blog-8663013672212888796.post2587266830376450282..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഇരട്ടത്താപ്പ്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-88511432722759944362009-11-01T10:22:07.884-08:002009-11-01T10:22:07.884-08:00ഇരട്ടത്താപ്പുകളുടെ കാലമാണിത്.
കണ്ണൂരിലേക്ക് നോക്ക...ഇരട്ടത്താപ്പുകളുടെ കാലമാണിത്.<br /><br />കണ്ണൂരിലേക്ക് നോക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയടക്കമുള്ളവര്‍ മറ്റു മണ്ഡലത്തില്‍നിന്ന് വോട്ടുമാറ്റി കണ്ണൂരിലെത്തിയതില്‍ ആര്‍ക്കും പരിഭവവുമില്ല; പരാതിയുമില്ല. ഇരുപത്തിരണ്ടായിരം 'ഇറക്കുമതിവോട്ട്' സിപിഐ എം ചേര്‍ത്തുവെന്നാണ് ആദ്യം സുധാകരന് പറഞ്ഞത്. വെള്ളം കൂട്ടാതെ അത് എഴുതിയ മനോരമയും മാതൃഭൂമിയും ആ കണക്ക് കുറച്ചുകുറച്ച് ഇപ്പോള്‍ മുന്നൂറിലെത്തിച്ചിരിക്കുന്നു. 1.33 ലക്ഷം വോട്ടര്‍മാരുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നൂറുപേര്‍ യഥാര്‍ഥ വോട്ടര്‍മാരല്ലെന്നാണ് പരാതി! കേസെടുക്കും, എടുത്തു, ബൂത്തില്‍ കയറ്റില്ല, കയറ്റിയാലും നേരെ ജയലിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ എല്ലാ ദിവസവും വാര്‍ത്തയെഴുതിയവര്‍ ഇപ്പോള്‍ പറയുന്നത്, ഇനി കേസൊന്നുമുണ്ടാകില്ല, തെരഞ്ഞെടുപ്പ് ഹര്‍ജിമാത്രമേ നടക്കൂ എന്നാണ്. നുണ എഴുതാനും ആവര്‍ത്തിക്കാനും മാത്രമല്ല, തലേന്ന് എഴുതിയത് അപ്പാടെ വിഴുങ്ങാനും മടിയില്ലാതായിരിക്കുന്നു മാധ്യമ കുലോത്തമന്മാര്‍ക്ക്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com