tag:blogger.com,1999:blog-8663013672212888796.post2570899736284530366..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കുറ്റിച്ചൂല്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger5125tag:blogger.com,1999:blog-8663013672212888796.post-73771681257873960962009-11-16T11:08:19.823-08:002009-11-16T11:08:19.823-08:00പാഞ്ഞിരിപ്പാടാ.. ഒരു ചൊല്ലുണ്ട് ----------യ മാട് വ...പാഞ്ഞിരിപ്പാടാ.. ഒരു ചൊല്ലുണ്ട് ----------യ മാട് വെയിലു കായുന്ന പോലെ എന്ന്. തന്റെ സ്ഥിതി ഇപ്പോൾ അതാണ്. പിന്നിലൂടെ മുളച്ച ആലിന്റെ തണലിൽ ഇരുന്ന് ചെന്നിത്തലയുടെ മുഷിഞ്ഞ ജുബ്ബയ്ക്ക് കഞ്ഞി മുക്കുന്ന തന്നെ പോലെ ഉള്ള കൊണാപ്പന്മാർക്ക് പോകാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്. തന്റെ പാർട്ടി ഭരിക്കുന്ന മഹാരാഷ്ട്രയിൽ. അവിടെ ചെന്ന് അങ്കിൾ ജോലി ചെയ്യ്. അതാണ് തനിക്ക് പറ്റിയ പണി.

പോസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയത്തെ പറ്റി അവലോകന പോസ്റ്റ് ഇട്ട് അവിടെ വരുന്ന കമന്റുകൾ കണ്ട് ഭോഗസുഖം അനുഭവിക്കുന്ന സ്വബുദ്ധി നഷ്ടപ്പെട്ട സെൽഫ് പ്രൊക്ലൈംഡ് മുൻ കമ്മ്യൂണിസ്റ്റിനു സ്വന്തം പിതാവിനെ കണ്ടാലും ഇതേ സംശയം ഉണ്ടാകും”ഇത് എന്റെ ജനിയിതാവ് തന്നോ അതോ അയലത്തെ തെങ്ങു ചെത്തുകാരനോ” എന്ന്. പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്ത് ഗുണം.ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-8017612218937590992009-11-16T06:28:04.925-08:002009-11-16T06:28:04.925-08:00കലക്കന്‍.നന്നായി രസിച്ച് അവലോകിച്ചിരിക്കുന്നു !!!കലക്കന്‍.നന്നായി രസിച്ച് അവലോകിച്ചിരിക്കുന്നു !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-25984118163978853012009-11-15T18:39:33.363-08:002009-11-15T18:39:33.363-08:00കള്ളനെയും , വ്യാജനെയും ഇറക്കി
KSUക്കാര് സംഘട്ടനാ...കള്ളനെയും , വ്യാജനെയും ഇറക്കി

KSUക്കാര് സംഘട്ടനാതെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തതിനെപ്പറ്റി ഇവിടെജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-25773964978965463182009-11-15T11:25:37.780-08:002009-11-15T11:25:37.780-08:00വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്...വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.

ജയരാജ ഗുരുക്കളെ ഇറക്കി.....കള്ളനെയും , വ്യാജനെയും ഇറക്കി, സിനുലാലിനെ ഓടിച്ചിട്ടുപിടിച്ചു നിര്‍ത്തി പൊരുതിയിട്ട് ബോണസ്സ് എത്ര കിട്ടി ? അതിനെക്കുറിച്ചു മിണ്ടുന്നില്ലെ? അറ്റ്ലീസ്റ്റ് അടിത്തറ ശക്തമായെന്നെങ്കിലും.
വല്യേട്ടനിട്ട് കുഞ്ഞേട്ടന് പണിത്, അല്ലെ? കുഞ്ഞേട്ടന് കട്ടക്ക് പിടിച്ചത് കൊണ്ട് ആലപ്പുഴയിലെങ്കിലും ബൊണസ്സ് കിട്ടി !!

ഇന്ദ്രനെ കാണാതായൊ? ഇനി ദേശാഭിമാനിയിലെങ്ങാനും പൊങ്ങാവൊ,എന്തൊ? അടിത്തറ ശക്തമാണല്ലൊപാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-12351630591164757312009-11-15T09:52:41.575-08:002009-11-15T09:52:41.575-08:00അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക,...അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന് നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com