tag:blogger.com,1999:blog-8663013672212888796.post1540837744095698278..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കൊലച്ചതി അഥവാ ട്രപ്പീസ്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-67402484381226743532011-05-23T10:34:47.677-07:002011-05-23T10:34:47.677-07:00വാചകം സാമാന്യം തെറ്റില്ലാത്ത ഹാസ്യാത്മകതയിലുള്ളതു ...വാചകം സാമാന്യം തെറ്റില്ലാത്ത ഹാസ്യാത്മകതയിലുള്ളതു തന്നെ.ആക്രമണം ലേശം കൂടിപ്പോയില്ലേയെന്നൊരു സന്ദേഹവും.ആട്ടേ....നന്ദി....CYRILS.ART.COMhttps://www.blogger.com/profile/13353909861543492482noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-7641523792501660932011-05-22T20:04:50.347-07:002011-05-22T20:04:50.347-07:00നാടകാന്ത്യം, ഉമ്മനെ മുന്നിൽ നിർത്തി കുഞ്ഞാപ്പ കേരള...നാടകാന്ത്യം, ഉമ്മനെ മുന്നിൽ നിർത്തി കുഞ്ഞാപ്പ കേരള ഭരിക്കും!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-9050624835531735502011-05-22T10:59:34.927-07:002011-05-22T10:59:34.927-07:00ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡ...ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. കൊലച്ചതികളുടെ ഘോഷയാത്രയാണ്. ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട്, ലീഗ് മാണിയോട്, മാണി ജോര്‍ജിനോട്, ജോര്‍ജ് ജോസഫിനോട്, ചെന്നിത്തല ഗൗരിയമ്മയോട്, കോണ്‍ഗ്രസ് രാഘവനോട്, എല്ലാവരും ചേര്‍ന്ന് വീരനോട്. ചതിക്കപ്പെടുന്നവരും ചതിക്കുന്നവരും തമ്മില്‍ ഉച്ചനീചത്വങ്ങളില്ലാത്ത മുന്നണിയാണ് യുഡിഎഫ്. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആര് എസ് ഗവായിയില്‍നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റ ചതിയന്മാരുടെ സര്‍ക്കാര്‍ എന്നും പറയാം. എല്ലാ ചതിയേക്കാളും വലിയ ചതി മാണിസാറിനോട് ചെയ്ത ചതിതന്നെ. ജനിക്കുംമുമ്പേ കുഞ്ഞിന്റെ ജാതകം എഴുതപ്പെട്ടിരിക്കുന്നു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com